University News
പോ​സ്റ്റ് ബേ​സി​ക് ഡി​പ്ലോ​മ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, ക​​​ണ്ണൂ​​​ര്‍ സ​​​ര്‍​ക്കാ​​​ര്‍ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന പോ​​​സ്റ്റ് ബേ​​​സി​​​ക് ഡി​​​പ്ലോ​​​മ ഇ​​​ന്‍ സ്പെ​​​ഷാ​​​ലി​​​റ്റി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സു​​​ക​​​ള്‍​ക്കു​​​ള​​​ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് എ​​​ല്‍​ബി​​​എ​​​സ് സെ​​​ന്‍റ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ www.lbsc entre.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി 26 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. 0471 2560363, 2560364.
More News