University News
എ​ന്‍​ജി​നീ​യ​റിം​ഗ് പ​ഠ​നത്തിനു സ്‌​കോ​ള​ര്‍​ഷി​പ്
കൊ​​​ച്ചി: ഷി​​​പ്പിം​​​ഗ് ഇ​​​ന്‍​ഡ​​​സ്ട്രി​​​യി​​​ല്‍ 40 വ​​​ര്‍​ഷ​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മ​​​റൈ​​​ന്‍ ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍​സ് ലി​​​മി​​​റ്റ​​​ഡ് മി​​​ക​​​ച്ച വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പോ​​​ടു കൂ​​​ടി ബി​​​ടെ​​​ക് പ​​​ഠ​​​ന​​​ത്തി​​​ന് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ന്നു. ഇ​​​തി​​​നാ​​യി പ്ര​​​മു​​​ഖ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​മാ​​​യ എം​​​ജി​​​എം ഗ്രൂ​​​പ്പു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യി മ​​​റൈ​​​ന്‍ ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സു​​​രേ​​​ഷ് നാ​​​യ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ള​​​ത്തെ​​​യും വ​​​ളാ​​​ഞ്ചേ​​​രി​​​യി​​​ലെ​​​യും എം​​​ജി​​​എ​​​മ്മി​​​ന്‍റെ എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം. ര​​ണ്ടി​​ട​​ത്തും 25 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ൾ ഇ​​​തി​​​നാ​​​യി മാ​​​റ്റി​​​വ​​​യ്ക്കും. സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്‍​ക്കു​​​ന്ന​​​വ​​​ര്‍​ക്കു പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന​ ല​​ഭി​​ക്കും. www.marin eelctricals.com , www.mgntc.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി 27ന് ​​​മു​​​മ്പാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഫോ​​ൺ: 974648 2626, 7034088111.
More News