University News
ഓ​ങ്കോ​ള​ജി ന​ഴ്സിം​ഗ് പോ​സ്റ്റ് ബേ​സി​ക് ഡി​പ്ലോ​മ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റീ​​​ജ​​ണ​​​ൽ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​റി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പോ​​​സ്റ്റ് ബേ​​​സി​​​ക് ഡി​​​പ്ലോ​​​മ ഇ​​​ൻ ഓ​​​ങ്കോ​​​ള​​​ജി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ലേ​​​ക്ക് 28 ന് ​​​വൈ​​​കു​​ന്നേ​​രം അ​​​ഞ്ചു വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.rcctvm.gov.in .
More News