University News
ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് ക​രാ​ര്‍ നി​യ​മ​നം
ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്എ​സ്എ​ല്‍​സി​യും ഹോ​സ്പി​റ്റ​ലു​ക​ളി​ലെ ര​ണ്ട​ര വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത പ്ര​വൃ​ത്തി പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത , പ്രാ​യം 2020 ജ​നു​വ​രി 1ന് 36 ​വ​യ​സി​ല്‍ ക​വി​യ​രു​ത്. ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ര്‍ 30 ആ​ണ്.

പ​രീ​ക്ഷ അ​പേ​ക്ഷ

എം​എ​സ്‌​സി ഹെ​ല്‍​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി 2016 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഡി​സം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, നാ​ലാം സെ​മ​സ്റ്റ​ര്‍ 2020 ജൂ​ണ്‍ 2017 പ്ര​വേ​ശ​നം റ​ഗു​ല​ര്‍, 2016 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 27 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി 30 വ​രേ​യും ഫീ​സ​ട​ച്ച് ഡി​സം​ബ​ര്‍ ര​ണ്ടു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

ന​വം​ബ​ര്‍ 26 ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി വെ​ച്ചു.

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പി​ജി​സി​ബി​സി​എ​സ്എ​സ്. 2019 സ്‌​കീം, 2019 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ, എം​എ​സ്‌​സി, എം​കോം, എം​എ​സ്ഡ​ബ്ല്യൂ, എം​എ​ജെ​എം​സി, എം​ടി​ടി​എ, എം​ബി​ഇ, എം​ടി​എ​ച്ച്എം, ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് ന​വം​ബ​ര്‍ 23 മു​ത​ല്‍ ഡി​സം​ബ​ര്‍ 7 വ​രെ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും.
പ​രീ​ക്ഷ

2015 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഹെ​ല്‍​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി ജൂ​ണ്‍ 2019 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 25ന് ​തു​ട​ങ്ങും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് ജ​നു​വ​രി 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 25ന് ​തു​ട​ങ്ങും.

ഒ​ക്‌​ടോ​ബ​ര്‍ 27ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന സി​യു​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ബി​എ ഫു​ള്‍ ടൈം, ​പാ​ര്‍​ട് ടൈം ​ജൂ​ലൈ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 24ന് ​ന​ട​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2016 സ്‌​കീം 2016 പ്ര​വേ​ശ​നം സി​യു​സി​എ​സ്എ​സ്. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ബി​എ. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ്, ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ജൂ​ലൈ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ന​വം​ബ​ര്‍ 24, 27, 30 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

സി​യു​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ബി​എ. ഫു​ള്‍ ടൈം, ​പാ​ര്‍​ട് ടൈം ​ജൂ​ലൈ 2020 റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ന​വം​ബ​ര്‍ 25, 27 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ആ​ര്‍​ക്ക് ജ​നു​വ​രി 2020 (ഇ​ന്‍റേ​ണ​ല്‍ എ​ക്‌​സാ​മി​നേ​ഷ​ൻ) റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 27, 30 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

2016 പ്ര​വേ​ശ​നം നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി. ​ഫു​ഡ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ജൂ​ണ്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 25ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് 2018 പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2018 റ​ഗു​ല​ര്‍, 2019 പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, 2015 പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 24ന് ​തു​ട​ങ്ങും.

2018 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക്. ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 24ന് ​തു​ട​ങ്ങും.

2016 പ്ര​വേ​ശ​നം നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് ജൂ​ലൈ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, പ​രീ​ക്ഷ​ക​ള്‍ 24ന് ​തു​ട​ങ്ങും.

പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

സി​സി​എ​സ്എ​സ്​യു​ജി. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി. ​ഏ​പ്രി​ല്‍ 2018, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ തി​രി​ച്ച​റി​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ 15 ദി​വ​സ​ത്തി​ന​കം സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി പ്ര​വേ​ശ​നം

ബ​യോ​ടെ​ക്‌​നോ​ള​ജി പ​ഠ​ന വ​കു​പ്പി​ല്‍ എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ല്‍ എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വു വ​ന്ന ഒ​രു സീ​റ്റി​ലേ​ക്ക് 23ന് ​രാ​വി​ലെ 10 ന് ​പ്ര​വേ​ശ​ന അ​ഭി​മു​ഖം ന​ട​ക്കും. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​സ്ടി വി​ഭാ​ഗ​ത്തി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം.
More News