University News
എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ്ര​വേ​ശ​നം
കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ല്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി. കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് കോ​ഴ്‌​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം 20 മു​ത​ല്‍ ന​ട​ക്കും. ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ അ​റി​യി​പ്പ് ല​ഭി​ച്ച​വ​ര്‍ അ​സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം​പ​ഠ​ന വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ അ​യ​ക്കു​ന്ന​താ​ണ്.

എം​എ പ്ര​വേ​ശ​നം

ച​രി​ത്ര പ​ഠ​ന വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ പ്ര​വേ​ശ​ന ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​മു​ഖം ച​രി​ത്ര പ​ഠ​ന വ​കു​പ്പി​ല്‍ 20 ന് ​രാ​വി​ലെ 10 നും ​ചാ​ന്‍​സ് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ അ​ഭി​മു​ഖം 23ന് ​രാ​വി​ലെ 10 നും ​ന​ട​ത്തും. വ്യ​ക്തി​ഗ​ത മെ​മ്മോ, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മെ​യി​ലി​ല്‍ അ​യ​ച്ചി​ട്ടു​ണ്ട്.

എം​എ വി​മ​ന്‍​സ് സ്റ്റ​ഡീ​സ് പ്ര​വേ​ശ​നം

വി​മ​ന്‍​സ് സ്റ്റ​ഡീ​സ് വ​കു​പ്പി​ല്‍ എം​എ വി​മ​ന്‍​സ് സ്റ്റ​ഡീ​സ് കോ​ഴ്‌​സ് 2020 ബാ​ച്ചി​ന്‍റെ അ​ഡ്മി​ഷ​ന്‍ 19ന് ​ന​ട​ക്കും. ഷു​വ​ര്‍ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ രാ​വി​ലെ 10 നും ​വെ​യ്റ്റിം​ഗ് ലി​സ്റ്റി​ല്‍ ആ​ദ്യ 50 റാ​ങ്കി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ ഉ​ച്ച​ക്കും അ​സ്സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം പ​ഠ​ന വ​കു​പ്പി​ല്‍ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

എം​എ ഇ​ക്ക​ണോ​മി​ക്‌​സ് പ്ര​വേ​ശ​നം

തൃ​ശൂ​ര്‍ അ​ര​ണാ​ട്ടു​ക​ര​യി​ലു​ള്ള ഇ​ക്ക​ണോ​മി​ക്‌​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ 202021 വ​ര്‍​ഷ​ത്തെ എം​എ. ഇ​ക്ക​ണോ​മി​ക്‌​സ് പ്ര​വേ​ശ​ന​ത്തി​ന് അ​ര്‍​ഹ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് അ​ര്‍​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ള്‍ 20ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30നും ​സം​വ​ര​ണ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് അ​ര്‍​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ള്‍ അ​ന്നേ ദി​വ​സം ഉ​ച്ച​യ്ക്കും ആ​വ​ശ്യ​മാ​യ അ​സ​ല്‍ രേ​ഖ​ക​ളും ഫീ​സും സ​ഹി​തം ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ നേ​രി​ട്ടെ​ത്തി പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്.

എം​എ​സ്‌​സി ഫു​ഡ്‌​സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ര​ണ്ടാം​ഘ​ട്ട പ്ര​വേ​ശ​നം

സ്‌​കൂ​ള്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സി​ല്‍ സ്വാ​ശ്ര​യ എം​എ​സ്‌​സി ഫു​ഡ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി 202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ര​ണ്ടാം ഘ​ട്ട പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ബി​എ​സ്‌​സി ഫു​ഡ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ബി​രു​ദ​ധാ​രി​ക​ളാ​യ അ​പേ​ക്ഷ​ക​രി​ല്‍ ഇ​ടി​ബി. 61 മു​ത​ല്‍ 83 വ​രെ, ഒ​ബി​എ​ച്ച്. 61 മു​ത​ല്‍ 128 വ​രെ, ഇ​ഡ​ബ്ല്യു​എ​സ്. 61 മു​ത​ല്‍ 89 വ​രെ റാ​ങ്കി​ലു​ള്‍​പ്പെ​ട്ട​വ​രും റാ​ങ്ക് ലി​സ്റ്റി​ലു​ള്ള എ​സ് സി., ​എ​സ്ടി., എ​ല്‍​സി., ഒ​ബി​എ​ക്‌​സ്, ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളും 20ന് ​രാ​വി​ലെ 10 മ​ണി​ക്കും മ​റ്റു ബി​എ​സ്‌​സി ബി​രു​ദ​ധാ​രി​ക​ളി​ല്‍ 101 മു​ത​ല്‍ 130 വ​രെ റാ​ങ്കി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ രാ​വി​ലെ 11 മ​ണി​ക്കും 131 മു​ത​ല്‍ 160 വ​രെ റാ​ങ്കി​ലു​ള്‍​പ്പെ​ട്ട​വ​രും എ​സ്‌​സി, എ​സ്ടി ഒ​ന്നു മു​ത​ല്‍ 232 വ​രെ റാ​ങ്കി​ലു​ള്‍​പ്പെ​ട്ട​വ​രും ഉ​ച്ച​യ്ക്ക് ര​ണ്ടി​നും പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407345. ..

പ​രീ​ക്ഷ

ഒ​ക്‌​ടോ​ബ​ര്‍ 28ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന 2011 സ്‌​കീം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ., എ​ല്‍​എ​ല്‍​ബി. ഓ​ണേ​ഴ്‌​സ്, 2015 സ്‌​കീം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ മൂ​ന്ന് വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി. യൂ​ണി​റ്റ​റി ഡി​ഗ്രി ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 24ന് ​ന​ട​ക്കും.

ഒ​ക്‌​ടോ​ബ​ര്‍ 27, 28, 30 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന 2014 അ​ഡ്മി​ഷ​ന്‍ 2008 സ്‌​കീം മൂ​ന്ന് വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ 4, 6 സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 23 മു​ത​ല്‍ തു​ട​ങ്ങും.

2015 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, ഇം​പ്രൂ​വ്‌​മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 24ന് ​തു​ട​ങ്ങും.

2018 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, ഇം​പ്രൂ​വ്‌​മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 24ന് ​തു​ട​ങ്ങും.

2018, 2019 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ന​വം​ബ​ര്‍ 2018, 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 24ന് ​തു​ട​ങ്ങും.

2012 സ്‌​കീം, 2013 പ്ര​വേ​ശ​നം മൂ​ന്നാം വ​ര്‍​ഷ ബി​എ​സ്സി. മെ​ഡി​ക്ക​ല്‍ മൈ​ക്രോ ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 25ന് ​തു​ട​ങ്ങും.

2015 മു​ത​ല്‍ 18 വ​രെ പ്ര​വേ​ശ​നം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ്. ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 25ന് ​തു​ട​ങ്ങും.

2016 പ്ര​വേ​ശ​നം നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് ജൂ​ലൈ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 24ന് ​തു​ട​ങ്ങും.

പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ബി​എ. ജൂ​ലൈ 2019, സി​യു​സി​ബി​സി​എ​സ്എ​സ്.​യു​ജി. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​എ​സ്ഡ​ബ്ല്യു, ബി​ടി​എ​ഫ്പി, ബി​എ അ​ഫ്‌​സ​ല്‍ ഉ​ല​മ, ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

സി​സി​എ​സ്എ​സ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി​യു​സി​ബി​സി​എ​സ്എ​സ്.​യു​ജി. 2, 4 സെ​മ​സ്റ്റ​ര്‍ ബി​എ., ബി​എ​സ്സി., ബി​എ​സ്സി. ഇ​ന്‍ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് പാ​റ്റേ​ണ്‍, ബി​കോം, ബി​ബി​എ., ബി​എ. മ​ള്‍​ട്ടി മീ​ഡി​യ, ബി​സി​എ., ബി​കോം. ഓ​ണേ​ഴ്‌​സ്, ബി​കോം. വൊ​ക്കേ​ഷ​ണ​ല്‍ സ്ട്രീം, ​ബി​എ​സ്ഡ​ബ്ല്യു., ബി​ടി​എ​ച്ച്എം., ബി​എ. ഇ​ന്‍ വി​ഷ്വ​ല്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, ബി​എ​ച്ച്എ, ബി​കോം. പ്ര​ഫ​ഷ​ണ​ല്‍, ബി​വോ​ക്., ബി​ടി​എ., ബി​എ.​ഇ​ന്‍ ഫി​ലിം ആ​ന്റ് ടെ​ലി​വി​ഷ​ന്‍, ബി​എ. അ​ഫ്‌​സ​ല്‍ ഉ​ല​മ അ​റ​ബി​ക് ഡി​ഗ്രി കോ​ഴ്‌​സു​ക​ളു​ടെ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് 20 വ​രെ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും.

സ​ര്‍​വ​ക​ലാ​ശാ​ല ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ ഒ​പി മു​ട​ങ്ങും

ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ന​വം​ബ​ര്‍ 20 വെ​ള്ളി​യാ​ഴ്ച യൂ​ണി​വേ​ഴ്‌​സി​റ്റി ഹെ​ല്‍​ത്ത്‌​സെ​ന്‍റ​റി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​നാ​ക്യാ​മ്പ് ന​ട​ക്കു​ന്ന​തി​നാ​ല്‍ 20, 21 തീ​യ​തി​ക​ളി​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ ഒ.​പി. ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ ക​രാ​ര്‍ നി​യ​മ​നം

ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​രു​ടെ കൂ​ട്ടി​ച്ചേ​ര്‍​ക്ക​പ്പെ​ട്ട പ​ട്ടി​ക​യി​ലു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ത​ങ്ങ​ളു​ടെ യോ​ഗ്യ​ത​ക​ള്‍ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പ് [email protected] എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ 26ന് ​മു​മ്പാ​യി സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. ആ​ദ്യ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ വീ​ണ്ടും രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​തി​ല്ല.
More News