University News
എം​എ​ജെ​എം​സി പ്ര​വേ​ശ​ന അ​ഭി​മു​ഖം 18ന്
ജേ​ർ​ണ​ലി​സം ആ​ന്‍റ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ പ​ഠ​ന​വ​ഭാ​ഗ​ത്തി​ലെ എം​എ​ജെ​എം​സി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ്ര​വേ​ശ​ന അ​ഭി​മു​ഖം 18ന് ​രാ​വി​ലെ 10 മ​ണി​ക്ക് പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ക്കും. മു​സ്ലിം​റാ​ങ്ക് 1, ഇ​ടി​ബി. റാ​ങ്ക് 1,2 വെ​യ്റ്റിം​ഗ് ലി​സ്റ്റ്1, എ​സ് സി ​റാ​ങ്ക് ഒ​ന്നു മു​ത​ല്‍ നാ​ല് വ​രെ വെ​യ്റ്റിം​ഗ് ലി​സ്റ്റ് ഒ​ന്നു മു​ത​ല്‍ ആ​റ് വ​രെ, എ​സ്ടി റാ​ങ്ക് ഒ​ന്ന് വെ​യ്റ്റിം​ഗ് ലി​സ്റ്റ് ഒ​ന്ന്, പി​എ​ച്ച് റാ​ങ്ക് ‌ ഒ​ന്ന്, വെ​യ്റ്റിം​ഗ് ലി​സ്റ്റ് ഒ​ന്നു മു​ത​ല്‍ നാ​ല് വ​രെ എ​ന്ന ക്ര​മ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​സ്സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ഇ​മെ​യി​ലി​ല്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

നാ​ലാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യി​ല്‍ മാ​റ്റം

നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി​സി​യു​സി​ബി​സി​എ​സ്എ​സ് ഏ​പ്രി​ല്‍ 2020 ബി​വി​സി, ബി​എ വി​ഷ്വ​ല്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, കോ​ഴ്‌​സി​ന്‍റെ 17ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന കോം​പ്ലി​മെ​ന്‍റ​റി പേ​പ്പ​ര്‍ VCM4C07 E Content Development (201516 Admission), BVC4C01EContent Development (201718 Admission) പേ​പ്പ​റു​ക​ളും ബി​എ മ​ള്‍​ട്ടി മീ​ഡി​യ​യു​ടെ (റ​ഗു​ല​ര്‍/​എ​സ്ഡി​ഇ) 18ന് ​നി​ശ്ച​യി​ച്ചി​രു​ന്ന കോം​പ്ലി​മെ​ന്‍റ​റി പേ​പ്പ​ര്‍ BVC4C01EContent Development (201718 Admission) എ​ന്ന പേ​പ്പ​റും 20ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്നു. ‌

ക​മ്യൂ​ണി​റ്റി ക്വാ​ട്ട ലി​സ്റ്റ്

202021 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തെ ഏ​ക​ജാ​ല​കം മു​ഖേ​ന​യു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രെ മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ള​ജു​ക​ളി​ല്‍ നി​ന്നും ബ​ന്ധ​പ്പെ​ട്ട് പ്ര​വേ​ശ​നം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​താ​ണ്. 19 വൈ​കീ​ട്ട് മൂ​ന്ന് വ​രെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​വേ​ശ​ന​മെ​ടു​ക്കാം.

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

സി​യു​സി​എ​സ്എ​സ് എം​സി​എ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ ഡി​സം​ബ​ര്‍ 2019 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

2014, 2009 സ്‌​കീം ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്, പാ​ര്‍​ട് ടൈം ​ബി​ടെ​ക് ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​ന്‍​സ്ട്രു​മെ​ന്‍റേ​ഷ​ന്‍ ആ​ൻ​ഡ് കം​ട്രോ​ള്‍ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ ഫ​ലം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ന​വം​ബ​ര്‍ 30 വ​രെ അ​പേ​ക്ഷി​ക്കാം.

നോ​ണ്‍ സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് പ്രീ​വി​യ​സ് ഇ​യ​ര്‍, റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്‌​മെ​ന്‍റ് മേ​യ് 2019 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.

സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ 202021 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തെ വി​വി​ധ ബി​ടെ​ക് കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 18 മു​ത​ല്‍ 20 വ​രെ ന​ട​ക്കും.

സി​ൻ​ഡി​ക്ക​റ്റ് മീ​റ്റിം​ഗ്

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 25ന് ​കാ​ല​ത്ത് 10ന് ​സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹൗ​സി​ല്‍ ന​ട​ക്കും.
More News