University News
ബി​രു​ദ​പ​ഠ​നം തു​ട​രാ​ന്‍ അ​വ​സ​രം
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2016 മു​ത​ല്‍ 2019 വ​രെ​യു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ ബി​എ, ബി​കോം, ബി​എ​സ് സി ​മാ​ത്‌​സ്, ബി​ബി​എ തു​ട​ങ്ങി​യ കോ​ഴ്‌​സു​ക​ള്‍​ക്ക് പ്ര​വേ​ശ​നം നേ​ടി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​നു ശേ​ഷം തു​ട​ര്‍ പ​ഠ​നം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍ വ​ഴി മൂ​ന്നാം സെ​മ​സ്റ്റ​റി​ല്‍ ചേ​ര്‍​ന്ന് പ​ഠ​നം തു​ട​രാ​ന്‍ അ​വ​സ​രം. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ 30ന് ​മു​മ്പാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം, 100 രൂ​പ ഫൈ​നോ​ടു കൂ​ടി ഡി​സം​ബ​ര്‍ 10 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ര​ജി​സ്‌​ട്രേ​ഷ​നും വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്കും സ​ര്‍​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ന്‍റെ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക​യോ 0494 2407357, 2407494 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക.

30 വ​രെ അ​പേ​ക്ഷി​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​നു കീ​ഴി​ല്‍ ബി​എ, ബി​കോം, ബി​എ​സ് സി ​മാ​ത്‌​സ്, ബി​ബി​എ പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് 2016 മു​ത​ല്‍ 2018 വ​രെ​യു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ര്‍ പ​ഠ​നം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത എ​സ്ഡി​ഇ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സി​ബി​സി​എ​സ്എ​സ് എ​സ്ഡി​ഇ പ്രോ​ഗ്രാ​മി​ന്‍റെ മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി 100 രൂ​പ ഫൈ​നോ​ടു കൂ​ടി ന​വം​ബ​ര്‍ 30 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക​യോ 0494 2407356, 2407494 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക.

പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം

എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു​ള്ള ദ്വി​ദി​ന പ​രി​ശീ​ല​നം ന​വം​ബ​ര്‍ 12, 13 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​എ​ൻ.​എം. സ​ണ്ണി, ഡോ. ​ടി.​എ​ൽ. സോ​ണി, രാ​ജ​ന്‍ മ​ല​യി​ല്‍, പ്ര​ഫ. എം.​പി. സ​മീ​റ എ​ന്നി​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ള്‍ ന​യി​ക്കും. സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ കോ​ള​ജു​ക​ളി​ലെ ഇ​രു​നൂ​റോ​ളം പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍ ഈ ​ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

സി​യു​സി​എ​സ്എ​സ് എം​ബി​എ ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് എം​ബി​എ ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ് ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ ജൂ​ലൈ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് ‌ 23 വ​രെ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

ഒ​ക്‌​ടോ​ബ​ര്‍ 27, 30, ന​വം​ബ​ര്‍ 2 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക്. നാ​നോ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി മാ​ര്‍​ച്ച് 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 16ന് ​തു​ട​ങ്ങും.

എം​എ​ല്‍​ഐ​എ​സ് സി ​പ്ര​വേ​ശ​നം 13ന്

​ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ മാ​സ്റ്റ​ര്‍ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ്ര​വേ​ശ​ന അ​ഭി​മു​ഖം 13ന് ​പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ക്കും. പ്ര​വേ​ശ​നം ഉ​റ​പ്പാ​യ​വ​ര്‍ രാ​വി​ലെ 10 മ​ണി​ക്കും ഇ​മെ​യി​ല്‍ മെ​മ്മോ ല​ഭി​ച്ച സാ​ധ്യ​താ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഹാ​ജ​രാ​വേ​ണ്ട​താ​ണ്. സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക്‌​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.


നാ​ക് എ ​പ്ല​സ് ഗ്രേ​ഡ് ല​ക്ഷ്യം വി​സി

കോ​ഴി​ക്കോ​ട്: നാ​ക്കി​ന്‍റെ പു​തി​യ ഗ്രേ​ഡിം​ഗി​ല്‍ എ​പ്ല​സ് നേ​ടാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ്. ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ കോ​ഴി​ക്കോ​ട് ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഐ​എ​എ പോ​ലു​ള്ള പ്ര​ഫ​ഷ​ണ​ല്‍ സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം നാ​ക് ട്രേ​ഡിം​ഗ് ഉ​യ​ര്‍​ത്തു​ന്ന​തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്ന് പു​റ​ത്തു വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ പാ​ക​മാ​ര്‍​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ളാ​യി വ​ള​ര്‍​ത്തു​ന്ന​തി​ല്‍ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മു​ഖ്യ പ​ങ്കു​ണ്ടെ​ന്നും വി​ദ്യാ​ർ​ഥി​ക​ള്‍ ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും വി​സി പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കു​റ​ഞ്ഞ അം​ഗ​ത്വ ഫീ​സി​ല്‍ സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ ഐ​എ​എ ശ്ര​ദ്ധി​ക്ക​ണം.

വേ​ണു​ഗോ​പാ​ല്‍ സി. ​ഗോ​വി​ന്ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ​എ​എ കോ​ഴി​ക്കോ​ട് പ്ര​സി​ഡ​ന്‍റ് എ​ൻ. ശ്രീ​നാ​ഥ്, പ്രൊ​ഫ. ഇ.​കെ. സ​തീ​ഷ്, പ്ര​ഫ. എം.​എ. ജോ​സ​ഫ്, പ്ര​ഫ. ഗ​ബ്രി​യേ​ല്‍ സൈ​മ​ണ്‍ ത​ട്ടി​ല്‍, തു​ഷാ​ര്‍ സൗ​ഭ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
More News