University News
എം​എ ജേ​ർ​ണ​ലി​സം പ്ര​വേ​ശ​നം 13-ന്
ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​കേ​ഷ​ന്‍ പ​ഠ​ന വി​ഭാ​ഗ​ത്തി​ലെ എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ്ര​വേ​ശ​ന അ​ഭി​മു​ഖം 13ന് ​കാ​ല​ത്ത് 10ന് ​പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ക്കും. റാ​ങ്ക് ലി​സ്റ്റ് സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​കേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​മെ​യി​ല്‍ ചെ​യ്തി​ട്ടു​ണ്ട്.

ബി​എ​ച്ച്എം, ബി​കോം ഓ​ണേ​ഴ്‌​സ് റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

കീ​ഴി​ല്‍ ല​ക്കി​ടി ഓ​റി​യ​ന്‍റ​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റി​ല്‍ ബാ​ച്ചി​ല​ര്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്‌​സി​ലേ​ക്കും പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്‌​ടോ​റി​യ കോ​ള​ജി​ലെ ബി​കോം ഓ​ണേ​ഴ്‌​സ് കോ​ഴ്‌​സി​ലേ​ക്കും 202021 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക്‌​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ പ്ര​വേ​ശ​ന​ത്തി​ന് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം

11ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​എ​സ് സി, ​ബി​എ അ​ഫ്‌​സ​ല​ല്‍ ഉ​ല​മ, ബി​എം​എം​സി, ബി​എ മ​ള്‍​ട്ടി മീ​ഡി​യ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക്ക് ത​ല​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് ബ്ര​ണ്ണ​ന്‍ കോ​ള​ജ് കേ​ന്ദ്ര​മാ​യി ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 2018 പ്ര​വേ​ശ​നം എ​സ് സീ​രീ​സ് പ​രീ​ക്ഷാ​ർ​ഥി​ക​ള്‍ ത​ല​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും 2015, 16, 17 പ്ര​വേ​ശ​നം പി​ക്യു​ആ​ര്‍ സീ​രീ​സ് പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍ ത​ല​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് ബ്ര​ണ്ണ​ന്‍ ഹ​യ​ര്‍ സെ​ക്ക​ൻ‌​ഡ​റി സ്‌​കൂ​ളി​ലും അ​തേ ഹാ​ള്‍​ടി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​കേ​ണ്ട​താ​ണ്. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യ്ക്ക് ത​ല​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് ബ്ര​ണ്ണ​ന്‍ കോ​ള​ജി​ല്‍ പ​രീ​ക്ഷാ കേ​ന്ദ്ര​മി​ല്ല.

പ​രീ​ക്ഷ മാ​റ്റി വ​ച്ചു

പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളി​ല്‍ 16 മു​ത​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ സി​സി​എ​സ്എ​സ് പി​ജി 2016 പ്ര​വേ​ശ​നം എം​എ, എം​എ​സ് സി, ​എം​കോം, എം​ബി​എ, എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, എം​എ​ല്‍​ഐ​എ​സ് സി, ​എം​സി​ജെ, എം​ടി​എ, (റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ്) ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ള്‍ മാ​റ്റി വ​ച്ചു. പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷ

സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി, ​ബി​എ​സ് സി ​ആ​ള്‍​ട്ട​ര്‍​നേ​റ്റ് പാ​റ്റേ​ണ്‍, ബി​സി​എ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 11ന് ​ആ​രം​ഭി​ക്കും.

ഡ​സ​ര്‍​ട്ടേ​ഷ​ന്‍ സ​മ​ര്‍​പ്പ​ണം

പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ സി​സി​എ​സ്എ​സ്എം​എ, എം​എ​സ് സി, ​എം​കോം, എം​ബി​എ, എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, എം​എ​ല്‍​ഐ​എ​സ് സി, ​എം​ടി​എ ജൂ​ണ്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ ഡ​സ​ര്‍​ട്ടേ​ഷ​ന്‍ 20ന് ​മു​മ്പാ​യി വ​കു​പ്പു ത​ല​വ​ന്‍​മാ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം.

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

സി​യു​സി​എ​സ്എ​സ് എം​ബി​എ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ ജൂ​ലൈ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് 23 വ​രെ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും.

ബി​പി​എ​ഡ് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

നാ​ലാം വ​ര്‍​ഷ ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഏ​പ്രി​ല്‍ 2020 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ന​വം​ബ​ര്‍ 13, 16 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് ഏ​പ്രി​ല്‍ 2020 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ 16 മു​ത​ല്‍ ആ​രം​ഭി​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News