University News
പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ
അ​വ​സാ​ന​വ​ര്‍​ഷ എം​ബി​ബി​എ​സ് ന​വം​ബ​ര്‍ 2018, ഏ​പ്രി​ല്‍ 2019 പാ​ര്‍​ട്ട് ര​ണ്ട് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ന​വം​ബ​ര്‍ ര​ണ്ടി​നു തു​ട​ങ്ങും.

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ലെ​യും അ​ഫി​ലി​യേ​റ്റ​ഡ് ട്രെ​യ്‌​നിം​ഗ് കോ​ള​ജു​ക​ളി​ലെ​യും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് (2 വ​ര്‍​ഷം, 2019 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ഒ​ൻ​പ​തു​വ​രെ വ​രെ ല​ഭ്യ​മാ​കും.
More News