University News
പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റം
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ന​വം​ബ​ര്‍ നാ​ലി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു പി​ജി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (റ​ഗു​ല​ര്‍ സി​ബി​സി​എ​സ്എ​സ്, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ്) പ​രീ​ക്ഷ​ക​ള്‍ ന​വം​ബ​ര്‍ 18ന് ​രാ​വി​ലെ 9.30ന് ​ന​ട​ക്കും. ന​വം​ബ​ര്‍ 6 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ള്‍ മു​ന്‍​നി​ശ്ച​യ​പ്ര​കാ​രം അ​തേ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 9.30ന് ​ന​ട​ക്കും.
More News