University News
ന​വം​ബ​ർ ര​ണ്ടു​വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സ്ഥി​തി ചെ​യ്യു പ​ഞ്ചാ​യ​ത്തു​ക​ള്‍ കോ​വി​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല ഓ​ഫീ​സു​ക​ള്‍ 27 മു​ത​ല്‍ ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​തു വ​രെ പ്ര​വ​ര്‍​ത്തി​ക്കി​ല്ല. അ​വ​ശ്യ​സ​ര്‍​വീ​സു​ക​ളാ​യ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം, ഹെ​ല്‍​ത്ത് സെ​ന്‍റ​ർ, ആം​ബു​ല​ന്‍​സ്, എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ങ്ങ​ള്‍ വാ​ട്ട​ര്‍/​ഇ​ല​ക്ട്രി​സി​റ്റി, പ​രീ​ക്ഷ ഭ​വ​ന്‍, ഫി​നാ​ന്‍​സ് തു​ട​ങ്ങി​യ​വ ചു​രു​ക്കം ജീ​വ​ന​ക്കാ​രെ വെ​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് പ്ര​വ​ര്‍​ത്തി​ക്കും. 27 മു​ത​ല്‍ ന​വം​ബ​ര്‍ ര​ണ്ടു​വ​രെ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി വെ​ച്ചു. ന​വം​ബ​ര്‍ മൂ​ന്ന് മു​ത​ല്‍ ന​ട​ക്കു പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. ജീ​വ​ന​ക്കാ​ര്‍ വ​ര്‍​ക്ക് ഫ്രം ​ഹോം അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യും. ഔ​ദ്യോ​ഗി​ക മീ​റ്റിം​ഗു​ക​ളും മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്.

പി​ജി പ്ര​വേ​ശ​നം ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പി​ജി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്‍റെ ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. 28ന് ​ഉ​ച്ച​ക്ക് ഒ​ന്നു വ​രെ അ​പേ​ക്ഷ​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഓ​പ്ഷ​നു​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ പു​നഃ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്താ​വു​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407016 എ ​ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​താ​ണ്.

എം​എ​ഡ് അ​ഡ്മി​ഷ​ന്‍ 2020

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല എ​ഡ്യു​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ല്‍ എം​എ​ഡി​ന് ചേ​രാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​രും അ​ഡ്മി​ഷ​ന് വേ​ണ്ടി ഓ​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളും ഇ​ന്‍റ​ര്‍​വ്യൂ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് www.education.uoc.ac.in എ​ന്ന വെ​ബ് സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

സ​ര്‍​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് 27ന്

​കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് മീ​റ്റിം​ഗി​ല്‍ മാ​റ്റ​മി​ല്ല. മു​ന്‍​നി​ശ്ച​യി​ച്ച പ്ര​കാ​രം 27നു ​ത​ന്നെ ന​ട​ക്കും.
More News