University News
നി​ഷ് ഡി​ഗ്രി കോ​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ധി​​​ര​​​ര്‍​ക്കും ശ്ര​​​വ​​​ണ​​​പ​​​രി​​​മി​​​തി​​​യു​​​ള്ള​​​വ​​​ര്‍​ക്കു​​​മാ​​​യി നി​​​ഷ് ന​​​ട​​​ത്തു​​​ന്ന കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അം​​​ഗീ​​​കൃ​​​ത ബി. ​​​എ​​​സ്.​​​സി കം​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ്, ബി ​​​എ​​​ഫ്എ (ബാ​​​ച്ചി​​​ല​​​ര്‍ ഓ​​​ഫ് ഫൈ​​​ന്‍ ആ​​​ര്‍​ട്സ് ), ബി​​​കോം (ബാ​​​ച്ചി​​​ല​​​ര്‍ ഓ​​​ഫ് കൊ​​​മേ​​​ഴ്സ്) എ​​​ന്നീ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ഈ ​​​മാ​​​സം 28 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.nish.ac.in, admissions.n ish.ac.in , 04712944635 / 9744970847.
More News