Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സ്റ്റേ​റ്റ് സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യി​ൽ കോ​ഴ്സു​ക​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ഡ​​​മി കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ്രി​​​ലിം​​​സ് കം ​​​മെ​​​യി​​​ൻ​​​സ് കോ​​​ഴ്സും ഹൈ​​​സ്കൂ​​​ൾ, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ടാ​​​ല​​​ന്‍റ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ്/ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ കോ​​​ഴ്സു​​​ക​​​ളും ആ​​​രം​​​ഭി​​​ക്കു​​​ന്നു. കോ​​​വി​​​ഡ് വ്യാ​​​പ​​​ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് ക്ലാ​​​സു​​​ക​​​ൾ.

അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, പൊ​​​ന്നാ​​​നി, ക​​​ല്ല്യാ​​​ശേ​​​രി, മൂ​​​വാ​​​റ്റു​​​പു​​​ഴ, കൊ​​​ല്ലം എ​​​ന്നീ ഉ​​​പ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള ത്രി​​​വ​​​ത്സ​​​ര പ​​​രി​​​ശീ​​​ല​​​നം. ന​​​വം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ ക്ലാ​​​സു​​​ക​​​ൾ തു​​​ട​​​ങ്ങും. പൊ​​​തു അ​​​വ​​​ധി ദി​​​വ​​​സ​​​മൊ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലും ര​​​ണ്ടാം ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​ത് മു​​​ത​​​ൽ വൈ​​​കു​​ന്നേ​​രം നാ​​​ലു വ​​​രെ​​​യാ​​​ണ് ക്ലാ​​​സു​​​ക​​​ൾ. ഒ​​​ന്നാം വ​​​ർ​​​ഷ​​​ത്തി​​​ൽ 13,900 രൂ​​​പ​​​യും ര​​​ണ്ടും മൂ​​​ന്നും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ 17,850 രൂ​​​പ​​​യും ആ​​​ണ് ഫീ​​​സ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ്ണ​​​ന്ത​​​ല അം​​​ബേ​​​ദ്ക്ക​​​ർ ഭ​​​വ​​​നി​​​ലെ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ലും കാ​​​ഞ്ഞ​​​ങ്ങാ​​​ട്, ക​​​ല്ല്യാ​​​ശേ​​​രി, കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട്, ഐ.​​​സി.​​​എ​​​സ്.​​​ആ​​​ർ പൊ​​​ന്നാ​​​നി, ആ​​​ളൂ​​​ർ, മൂ​​​വാ​​​റ്റു​​​പു​​​ഴ, ചെ​​​ങ്ങ​​​ന്നൂ​​​ർ, കോ​​​ന്നി, കൊ​​​ല്ലം ഉ​​​പ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് ഹൈ​​​സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ടാ​​​ല​​​ന്‍റ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ഴ്സും ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ​​​ർ​​​വീ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ കോ​​​ഴ്സും ന​​​ട​​​ത്തു​​​ക. ന​​​വം​​​ബ​​​ർ ഒ​​​ന്ന് മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി 15 വ​​​രെ​​​യാ​​​ണ് കോ​​​ഴ്സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി. അ​​​പേ​​​ക്ഷാ​​​ഫോം www.ccek.org, www.kscsa.org ൽ ​​​ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ൾ 31 വ​​​രെ അ​​​ത​​​ത് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ട് ന​​​ൽ​​​കാം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഇ​​​ല്ല. ഫീ​​​സ് 27 മു​​​ത​​​ൽ 31 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ട​​​യ്ക്കാം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 0471 2313065, 2311654, 8281098864, 8281098863, ക​​​ല്ല്യാ​​​ശേ​​​രി 8281098875, കാ​​​ഞ്ഞ​​​ങ്ങാ​​​ട് 8281098876, കോ​​​ഴി​​​ക്കോ​​​ട് 0495 2386400, 8281098870, പാ​​​ല​​​ക്കാ​​​ട് 0491 2576100, 8281098869, പൊ​​​ന്നാ​​​നി 0494 2665489, 8281098868, ആ​​​ളൂ​​​ർ 8281098874, മൂ​​​വാ​​​റ്റു​​​പു​​​ഴ 8281098873, ചെ​​​ങ്ങ​​​ന്നൂ​​​ർ 8281098871, കോ​​​ന്നി 8281098872, കൊ​​​ല്ലം 9446772334.



റ​വ.​ഡോ. ജ​യിം​സ് മു​ല്ല​ശ്ശേ​രി സി​എം​ഐ
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: പ​രീ​ക്ഷാ ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
ദീ​​​പ​​​ക് ജോ​​​യ്
ചെ​യി​ൻ സ​ർ​വേ കോ​ഴ്സ്
ഡി​​​പ്ലോ​​​മ കോ​​​ഴ്സ് സീ​​​റ്റൊ​​​ഴി​​​വ്
ന​ഴ്സു​മാ​ർ​ക്ക് ഓ​ൺ​ലൈ​നി​ൽ ക്രാ​ഷ് കോ​ച്ചിം​ഗ്
ഡിപ്ലോമ ഇൻ കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി
അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് സ്പെ​​​ഷ​​​ല്‍ അ​​​ലോ​​​ട്ട്മെ​​​ന്‍റ്
ഡി​​​സി​​​എ​​​ഫ്എ പ​​​രീ​​​ക്ഷ ഈ ​​​മാ​​​സം
ബി​ടെ​ക് ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ഫ​ലം
ഡോ. ​​ല​​ക്സ​​ണ്‍ ഫ്രാ​​ൻ​​സി​സ് ക​​ല്ലു​​മാ​​ടി​​ക്ക​​ൽ
ബ്ലോ​ക്ക് ചെ​യി​ന്‍, ഫു​ള്‍​സ്റ്റാ​ക്ക് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സി-​ആ​പ്റ്റി​ൽ ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ്
ക​മ്പൈ​ൻ​ഡ് ഗ്രാ​ജു​വേ​റ്റ് ലെ​വ​ൽ പ​രീ​ക്ഷ​ക​ളി​ലേ​ക്ക് അ​പേ​ക്ഷിക്കാം
ഓ​പ്പ​ണ്‍ സ്കൂ​ൾ പ്രാ​ക്ടി​ക്ക​ൽ 14 മു​ത​ൽ
ന​ഴ്സ​റി ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ഴ്സ് പ​രി​ക്ഷാ​ഫ​ലം
പ​​​രീ​​​ക്ഷ മാ​​​റ്റി
എ​സ്ബി കോ​ള​ജി​ൽ എം​ബി​എ അ​ഡ്മി​ഷ​ൻ
എം​​​എ​​​സ്‌​​​സി ജി​​​യോ​​​ള​​​ജി ഒ​​​ഴി​​​വ്
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.