University News
29 വ​​രെ അ​​പേ​​ക്ഷി​​ക്കാം
കോട്ടയം: എംജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടിലെ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​ക​​ളി​​ലേ​​ക്ക് 29 വ​​രെ അ​​പേ​​ക്ഷി​​ക്കാം. കോ​​വി​​ഡിന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്. അ​​പേ​​ക്ഷ​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യോ ഓ​​ഫ്ലൈ​​നാ​​യോ സ​​മ​​ർ​​പ്പി​​ക്കാം.
More News