University News
മു​​​സ്‌ലിം/ നാ​​​ടാ​​​ർ ഗേ​​​ൾ​​​സ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​സ്‌​​ലിം/ നാ​​​ടാ​​​ർ ഗേ​​​ൾ​​​സ് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു​​​ള്ള വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.​​അ​​പേ​​ക്ഷ ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​ന​​​കം www.dcescholarship.kera la.gov.in ൽ ​​​അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. ഫോ​​​ൺ: 04712306 580.
More News