Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​എ മ്യൂ​സി​ക് (എ​സ്ടി) അ​പേ​ക്ഷി​ക്കാം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മ്യൂ​സി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ എം​എ മ്യൂ​സി​ക്കി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷ​ക​ർ 28ന് ​മു​മ്പ് വ​കു​പ്പു​മേ​ധാ​വി മു​മ്പാ​കെ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9895232334, 04972806404

എം​എ​ഡ്: അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ധ​ർ​മ​ശാ​ല സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സി​ൽ എം​എ​ഡ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 31വ​രെ നീ​ട്ടി.

ഹാ​ൾ​ടി​ക്ക​റ്റ്

28ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) മേ​യ് 2020 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​ന്പ​സി​ൽ പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.



പ​ഠ​ന​സ​ഹാ​യി വി​ത​ര​ണം
ബി​രു​ദ പ്ര​വേ​ശ​നം: ആ​റാം അ​ലോ​ട്ട്മെ​ന്‍റ്
എം​എ ജേ​ർ​ണ​ലി​സം സീ​റ്റൊ​ഴി​വ്
സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മ​ല്ല
എ​ൽ​എ​ൽ​എം, ബി​എ എ​ൽ​എ​ൽ​ബി സം​വ​ര​ണ ഒ​ഴി​വു​ക​ൾ
പി​ജി അ​ഡ്മി​ഷ​ൻ: ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​രെ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കും
പി​ജി പ്ര​വേ​ശ​നം: എ​സ്‌​സി, എ​സ്ടി സം​വ​ര​ണ ഒ​ഴി​വു​ക​ൾ
ഓ​ൺ​ലൈ​ൻ പേ​മെ​ന്‍റ് നി​ർ​ത്തി​വ​ച്ചു
എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ
പ്ര​വേ​ശ​ന പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
ഐ​​എ​​ച്ച്ആ​​ർ​​ഡി കോ​​ള​​ജു​​ക​​ളി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്ര​​വേ​​ശ​​നം
അ​ലോ​ട്ട്മെ​ന്‍റി​ൽ​നി​ന്നു പു​റ​ത്താ​യ​വ​ർ​ക്ക് മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ അ​വ​സ​രം
പി​ജി ര​ജി​സ്ട്രേ​ഷ​ൻ
പ്ര​വേ​ശ​ന​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​എ​സ്‌​സി ഫി​സി​ക്സ് പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ
ഫീ​സ് എ​സ്ബി​ഐ ക​ള​ക്‌​ട് വ​ഴി അ​ട​യ്ക്ക​ണം
ടൈം​ടേ​ബി​ൾ
കോ​ള​ജു​ക​ൾ മൂ​ന്നി​ന് തു​റ​ക്കും
പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.