University News
കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​നം ന​വം​ബ​ർ ര​ണ്ടു​മു​ത​ൽ
കാ​​​സ​​​ർ​​​ഗോ​​​ഡ്: കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​വി​​​ധ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ൽ ഒ​​​ന്നാം​​​ഘ​​​ട്ട പ്ര​​​വേ​​​ശ​​​നം ന​​​വം​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കും. www.cukerala.ac.inലെ അ​​​ഡ്മി​​​ഷ​​​ൻ ലി​​​ങ്കി​​​ലൂ​​​ടെ ന​​​ട​​​ക്കു​​​ന്ന പ്ര​​​വേ​​​ശ​​​ന​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റ് വെ​​​ബ്സൈ​​​റ്റി​​​ലുണ്ട്. പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ ഈ​​​മാ​​​സം 28ന​​​കം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം.
More News