University News
ഐ​സി​എ​ഐ പ​രി​ശീ​ല​ന ക്ലാ​സ്
കൊ​​​ച്ചി: ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ (ഐ​​​സി​​​എ​​​ഐ) എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ 2021 മേ​​​യി​​​ലെ സി​​​എ ഫൗ​​​ണ്ടേ​​​ഷ​​​ന്‍, ഇ​​​ന്‍റ​​​ര്‍​മീ​​​ഡി​​​യ​​​റ്റ്, ഫൈ​​​ന​​​ല്‍ പ​​​രീ​​​ക്ഷ​​​ക​​​ള്‍​ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്നു. സി​​​എ ഫൗ​​​ണ്ടേ​​​ഷ​​​ന്‍, ഇ​​​ന്‍റ​​​ര്‍​മീ​​​ഡി​​​യ​​​റ്റ് ക്ലാ​​​സു​​​ക​​​ള്‍ ന​​​വം​​​ബ​​​ര്‍ 16നും ​​​ഫൈ​​​ന​​​ല്‍ പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ ഡി​​​സം​​​ബ​​​ര്‍ ഏ​​​ഴി​​​നു​​​മാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ക.

സി​​​എ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ ശ​​​നി വ​​​രെ രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം നാ​​​ല് വ​​​രെ​​​യും ഇ​​​ന്‍റ​​​ര്‍​മീ​​​ഡി​​​യ​​​റ്റ്, ഫൈ​​​ന​​​ല്‍ പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ക്ലാ​​​സു​​​ക​​​ള്‍ തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ ശ​​​നി വ​​​രെ രാ​​​വി​​​ലെ​​​യും രാ​​​ത്രി​​​യും ഏ​​​ഴ് മു​​​ത​​​ല്‍ ഒ​​​മ്പ​​​ത് വ​​​രെ​​​യു​​​മാ​​​യി​​​രി​​​ക്കും. ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലും അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും രാ​​​വി​​​ലെ ഒ​​​മ്പ​​​ത് മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ​​​യാ​​​ണ് ക്ലാ​​​സു​​​ക​​​ള്‍. ക്ലാ​​​സു​​​ക​​​ള്‍​ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു. ഫോ​​​ണ്‍: 8330885021, 04842910651/2910652.
More News