Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള​തും ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തു​മാ​യ അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺ​ബോ​സ്കോ കോ​ള​ജ്, ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ 202021 വ​ർ​ഷ​ത്തെ എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 22 വരെ അതത് കോളജുകളിൽ അപേക്ഷ സമർപ്പിക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡോ​ൺ ബോ​സ്കോ കോ​ള​ജ് അ​ങ്ങാ​ടി​ക്ക​ട​വ്: 0490 2426014 www.donbosco.ac.in, എ​സ്ഇ​എ​സ് കോ​ള​ജ് ശ്രീ​ക​ണ്ഠാ​പു​രം: 0460 2230293 [email protected]

പ്ര​വേ​ശ​ന പ​രീ​ക്ഷ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ത്ഥ കാ​മ്പ​സി​ലെ ഫി​സി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എം​എ​സ്‌​സി ഫി​സി​ക്സ് (അ​ഡ്വാ​ൻ​സ്ഡ് മെ​റ്റീ​രി​യ​ൽ​സ്) പ്ര​വേ​ശ​ന​പ​രീ​ക്ഷ 23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജി​ൽ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്ക് ഒ​രു മ​ണി​ക്കൂ​ർ മു​മ്പ് ഹാ​ജ​രാ​ക​ണം. വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in ) ല​ഭ്യ​മാ​ണ്.

ടൈം​ടേ​ബി​ൾ

ന​വം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2020 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11നും ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം​വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ്ര​ലി​മി​ന​റി (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പെ​ടെ) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും ന​വം​ബ​ർ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഗ്രേ​ഡ്കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ട്യൂ​ഷ​ൻ ഫീ​സ് അ​ട​യ്ക്കാം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ണ്ടാം​വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ്രി​ലി​മി​ന​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ട്യൂ​ഷ​ൻ ഫീ​സ് പി​ഴ​യി​ല്ലാ​തെ 31 വ​രെ​യും അ​തി​നു​ശേ​ഷം 335 രൂ​പ പി​ഴ​യോ​ടു​കൂ​ടി ന​വം​ബ​ർ 30 വ​രെ​യും അ​ട​യ്ക്കാം.

പ​ഠ​ന​സ​ഹാ​യി വി​ത​ര​ണം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാം​വ​ർ​ഷ ബി​കോം, ബി​എ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം കോ​ഴ്സു​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​സ്എ​ൻ കോ​ള​ജ് ക​ണ്ണൂ​ർ, കെ​എം​എം വു​മ​ൺ​സ് കോ​ള​ജ്, ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് ത​ല​ശേ​രി എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​യം പ​ഠ​ന​സ​ഹാ​യി​ക​ൾ ഇ​ന്നു​മു​ത​ൽ 30വ​രെ രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ താ​വ​ക്ക​ര കാ​മ്പ​സി​ൽ വ​ച്ച് വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​ച്ചേ​രേ​ണ്ട കൗ​ണ്ട​റു​ക​ളും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in ) ല​ഭ്യ​മാ​ണ്.



പ​ഠ​ന​സ​ഹാ​യി വി​ത​ര​ണം
ബി​രു​ദ പ്ര​വേ​ശ​നം: ആ​റാം അ​ലോ​ട്ട്മെ​ന്‍റ്
എം​എ ജേ​ർ​ണ​ലി​സം സീ​റ്റൊ​ഴി​വ്
സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മ​ല്ല
എ​ൽ​എ​ൽ​എം, ബി​എ എ​ൽ​എ​ൽ​ബി സം​വ​ര​ണ ഒ​ഴി​വു​ക​ൾ
പി​ജി അ​ഡ്മി​ഷ​ൻ: ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​രെ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കും
പി​ജി പ്ര​വേ​ശ​നം: എ​സ്‌​സി, എ​സ്ടി സം​വ​ര​ണ ഒ​ഴി​വു​ക​ൾ
ഓ​ൺ​ലൈ​ൻ പേ​മെ​ന്‍റ് നി​ർ​ത്തി​വ​ച്ചു
എം​എ മ്യൂ​സി​ക് (എ​സ്ടി) അ​പേ​ക്ഷി​ക്കാം
പ്ര​വേ​ശ​ന പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
ഐ​​എ​​ച്ച്ആ​​ർ​​ഡി കോ​​ള​​ജു​​ക​​ളി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്ര​​വേ​​ശ​​നം
അ​ലോ​ട്ട്മെ​ന്‍റി​ൽ​നി​ന്നു പു​റ​ത്താ​യ​വ​ർ​ക്ക് മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ അ​വ​സ​രം
പി​ജി ര​ജി​സ്ട്രേ​ഷ​ൻ
പ്ര​വേ​ശ​ന​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​എ​സ്‌​സി ഫി​സി​ക്സ് പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ
ഫീ​സ് എ​സ്ബി​ഐ ക​ള​ക്‌​ട് വ​ഴി അ​ട​യ്ക്ക​ണം
ടൈം​ടേ​ബി​ൾ
കോ​ള​ജു​ക​ൾ മൂ​ന്നി​ന് തു​റ​ക്കും
പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.