Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ ഫ​ലം
2020 ഫെ​ബ്രു​വ​രി മാ​സം ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 27വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

തി​രു​ത്ത്

16ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ബി​ടെ​ക് മൂ​ന്നാം സെ​മ​സ്റ്റ​ർ (2018 സ്കീം ) ​എ​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ​ത്തീ​യ​തി (2008 സ്കീം ) ​എ​ന്ന് തി​രു​ത്തി​യ​താ​യി സ​ർ​വ​ക​ലാ​ശാ​ല അി​റ​യി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാം

28 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/ ബി​കോം എ​ൽ​എ​ൽ​ബി / ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് കേ​ര​ള​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലെ ശ്രീ​നാ​രാ​യ​ണ​ഗു​രു കോ​ള​ജ് ഒ​ഴി​കെ​യു​ള്ള ആ​റു ലോ ​കോ​ള​ജു​ക​ളും, സെ​ന്‍റ് മൈ​ക്കി​ൽ​സ് കോ​ള​ജ് ചേ​ർ​ത്ത​ല, ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് നാ​ട്ട​കം കോ​ട്ട​യം, ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് മീ​ഞ്ച​ന്ത കോ​ഴി​ക്കോ​ട്, ഗ​വ​ണ്‍​മെ​ന്‍റ് ട്രെ​യി​നിം​ഗ് കോ​ള​ജ് ത​ല​ശേ​രി എ​ന്നീ നാ​ല് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി അ​നു​വ​ദി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ മാ​റി തെ​ര​ഞ്ഞെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ്തു​ത വി​വ​രം അ​വ​ര​വ​രു​ടെ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രെ 22ന് ​മു​ൻ​പാ​യി അ​റി​യി​ക്ക​ണം.

പ്ര​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തീ​യ​തി

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ 2016 അ​ഡ്മി​ഷ​ൻ (2013 സ്കീം) ​വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ട്ടാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ബി​ടെ​ക് പ​രീ​ക്ഷ, ജൂ​ലൈ 2020 ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന് 20 മു​ത​ൽ 22 വ​രെ​യും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ഭാ​ഗ​ത്തി​ന് 21 മു​ത​ൽ 22 വ​രെ​യും പ്ര​സ്തു​ത കോ​ള​ജി​ൽ ത​ന്നെ ന​ട​ത്തും.

ബി​എ​ഡ് ഓ​ണ്‍​ലൈ​ൻ അ​ഡ്മി​ഷ​ൻ : ഓ​പ്ഷ​നു​ക​ളി​ൽ മാ​റ്റം

ബി​എ​ഡ് ഓ​ണ്‍​ലൈ​ൻ അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ കെ​യു​സി​ടി​ഇ കാ​ര്യ​വ​ട്ട​ത്തി​ൽ നി​ന്നും മ​ല​യാ​ളം ഓ​പ്ഷ​ൻ കെ​യു​സി​ടി​ഇ കു​ന്ന​ത്തി​ലേ​ക്കും കെ​യു​സി​ടി​ഇ കു​ന്ന​ത്തി​ൽ നി​ന്നും ഹി​ന്ദി ഓ​പ്ഷ​ൻ കെ​യു​സി​ടി​ഇ കാ​ര്യ​വ​ട്ട​ത്തി​ലേ​ക്കും മാ​റ്റി. മേ​ൽ പ​റ​ഞ്ഞ കോ​ഴ്സു​ക​ൾ​ക്ക് ഓ​പ്ഷ​നു​ക​ൾ ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​സ്തു​ത ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​കും. വി​ദ്യാ​ർ​ഥി​ക​ൾ പ്രൊ​ഫൈ​ലി​ൽ 27നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി വേ​ണ്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണം.



പ​രീ​ക്ഷാ​ഫീ​സ്
ഒ​ന്നാം​വ​ർ​ഷ ബി​രു​ദം: പു​തി​യ​താ​യി അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ളി​ലേ​ക്കു പ്ര​വേ​ശ​നം
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​കോം പ​​രീ​​ക്ഷാ​​ഫ​​ലം
ടൈം​ടേ​ബി​ൾ
എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​നം: മൂ​ന്നാം ഘ​ട്ട കൗ​ൺ​സി​ലിം​ഗ് 23 മു​ത​ൽ 25 വ​രെ
നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ
ബി​എ​ഡ്.​പ്ര​വേ​ശ​നം - തീ​യ​തി നീ​ട്ടി
പ്രാ​ക്ടി​ക്ക​ൽ
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം അ​ഞ്ചാം അ​ലോ​ട്ട്മെ​ന്‍റ്
പ​രീ​ക്ഷാ​തീ​യ​തി
പ്രാ​ക്ടി​ക്ക​ൽ - പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം - 2020 ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ്
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല യു​ജി പ്ര​വേ​ശ​നം:സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: 11ന​കം അ​ഡ്മി​ഷ​ൻ നേ​ട​ണം
പ്രാ​ക്ടി​ക്ക​ൽ
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2020 നാ​ലാം അ​ലോ​ട്ട്മെ​ന്‍റ് (സെ​ക്ക​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി)
വാ​ക് - ഇ​ൻ- ഇ​ന്‍റ​ർ​വ്യൂ പു​തു​ക്കി​യ കേ​ന്ദ്രം
ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം; എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​നം ര​ണ്ടാം​ഘ​ട്ട കൗ​ണ്‍​സി​ലിം​ഗ് ന​വം​ബ​ർ ര​ണ്ടു മു​ത​ൽ
എം​ഫി​ൽ പ്ര​വേ​ശ​നം - തീ​യ​തി നീ​ട്ടി
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.