Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മ​ല​യാ​ളം ആ​ന്‍​ഡ് കേ​ര​ള സ്റ്റ​ഡീ​സ് റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ്
ന​ര​വം​ശ ശാ​സ്ത്രം, ച​രി​ത്രം, മ​ല​യാ​ളം, സാ​മൂ​ഹ്യ​ശാ​സ്ത്രം എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കു​ന്ന കോ​ള​ജ് / സ​ര്‍​വ​ക​ലാ​ശാ​ലാ അ​ദ്ധ്യാ​പ​ക​ര്‍​ക്കാ​യി ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ 30 മു​ത​ല്‍ ന​വം​ബ​ര്‍ 12 വ​രെ ന​ട​ത്തു​ന്ന മ​ല​യാ​ളം ആ​ൻ​ഡ് കേ​ര​ള സ്റ്റ​ഡീ​സ് റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സി​ലേ​ക്ക് ഒ​ക്‌​ടോ​ബ​ര്‍ 23 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യം വെ​ബ് സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407351

റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ് തു​ട​ങ്ങി

ഭാ​ഷ, സാ​ഹി​ത്യം, സം​സ്‌​കാ​രം എ​ന്നീ മേ​ഖ​ല​യി​ലെ കോ​ള​ജ്/​സ​ര്‍​വ​ലാ​ശാ​ലാ അ​ധ്യാ​പ​ക​ര്‍​ക്കാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ ന​ട​ത്തു​ന്ന റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ് തു​ട​ങ്ങി. സ​ര്‍​വ​ക​ലാ​ശാ​ലാ പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം. നാ​സ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ത്തെ പു​തി​യ സാ​ധ്യ​ത​ക​ള്‍ അ​ധ്യാ​പ​ക​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ച്ച്ആ​ര്‍​ഡി​സി. ഡ​യ​റ​ക്ട​ര്‍ ഡോ. ​ടി.​എ. അ​ബ്ദു​ള്‍ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴ്‌​സ് കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ ഡോ. ​ഉ​മ​ര്‍ ത​സ്‌​നീം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വാ​ല്വേ​ഷ​ന്‍ ക്യാ​മ്പ് മാ​റ്റി

ഒ​ക്‌​ടോ​ബ​ര്‍ 20 മു​ത​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി​ബി​എ​സ്എ​സി. ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​ക​ളു​ടെ സെ​ന്‍​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ന്‍ ക്യാ​മ്പ് ഒ​ക്‌​ടോ​ബ​ര്‍ 21ലേ​ക്കും ബി​കോം പ​രീ​ക്ഷ​ക​ളു​ടെ ക്യാ​മ്പ് ഒ​ക്‌​ടോ​ബ​ര്‍ 27ലേ​ക്കും മാ​റ്റി​യി​രി​ക്കു​ന്നു. ബി​എ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പി​ല്‍ മാ​റ്റ​മി​ല്ല. നി​യ​മ​ന ഉ​ത്ത​ര​വ് ഇ​നി​യും ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​ര്‍ അ​ന്നേ ദി​വ​സം 10 ന് ​മു​മ്പ് ത​ന്നെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പി​ലെ​ത്തി ഉ​ത്ത​ര​വ് കൈ​പ്പ​റ്റി ക്യാ​മ്പി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്. ക്യാ​മ്പി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ, ബാ​ച്ചി​ല​ര്‍ ഓ​ഫ് ലോ (​ഓ​ണേ​ഴ്‌​സ്) ഏ​പ്രി​ല്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് ന​വം​ബ​ര്‍ മൂ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം.

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ സി​സി​എ​സ്എ​സ്. പി​ജി. ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റെ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ന​വം​ബ​ര്‍ 16 വ​രെ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ

പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (സി​സി​എ​സ്എ​സ് പി​ജി.) എം​എ, എം​എ​സ്‌​സി., എം​കോം., എം​ബി​എ., എം​എ​ജെ​എം​സി., ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍​സ്, എം​സി​ജെ., എം​ടി​എ., റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ള്‍ (2016 പ്ര​വേ​ശ​നം മു​ത​ല്‍) ന​വം​ബ​ര്‍ 16ന് ​ആ​രം​ഭി​ക്കും.



ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം
ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് ക​രാ​ര്‍ നി​യ​മ​നം
എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ്ര​വേ​ശ​നം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സ്‌​പോ​ര്‍​ട്‌​സ് കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ 20-ന്
എം​എ​ജെ​എം​സി പ്ര​വേ​ശ​ന അ​ഭി​മു​ഖം 18ന്
ബി​എ​ഡ് പ്ര​വേ​ശ​നം - അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്താം
ബി​രു​ദ​പ​ഠ​നം തു​ട​രാ​ന്‍ അ​വ​സ​രം
എം​എ ജേ​ർ​ണ​ലി​സം പ്ര​വേ​ശ​നം 13-ന്
പി​ജി ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​എ​ഡ് പ്ര​വേ​ശ​നം ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പ​രീ​ക്ഷാ​ഫ​ലം
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
പുനഃപരീക്ഷക്ക് അവസരം
ബി​രു​ദ​പ്ര​വേ​ശ​നം നാ​ലാം അ​ലോ​ട്ട്‌​മെ​ന്‍റ്
പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ
പ്രൊ​വി​ഷ​ണ​ൽ അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റം
ന​വം​ബ​ർ ര​ണ്ടു​വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി
ഒ​ഴി​വു​വ​ന്ന എം​ബി​എ സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.