University News
ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു
എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ര​ള പി​എ​സ് സി ​ന​ട​ത്തു​ന്ന പ​ത്താം​ക്ലാ​സ് യോ​ഗ്യ​ത​യു​ള്ള പ​രീ​ക്ഷ​ക​ളു​ടെ പ്രി​ലി​മി​ന​റി​ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് 30 ദി​വ​സ​ത്തെ സൗ​ജ​ന്യ ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, ഇ.​മെ​യി​ല്‍ വി​ലാ​സം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത എ​ന്നി​വ [email protected]എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലേ​ക്ക് 22നു ​മു​മ്പാ​യി അ​പേ​ക്ഷി​ക്കു​ക. ന​വം​ബ​ര്‍ ആ​ദ്യ​വാ​രം ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലേ​ക്ക് ആ​ദ്യം അ​പേ​ക്ഷി​ക്കു​ന്ന 100 പേ​ര്‍​ക്കാ​ണ് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2405540 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം

മാ​നേ​ജ്‌​മെ​ന്‍റ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ എം​ബി​എ ബാ​ച്ചി​ന്‍റെ ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം ഉ​ദ്ഘാ​ട​ന​വും വി​വി​ധ എ​ന്‍​ഡോ​വ്‌​മെ​ന്‍റു​ക​ളു​ടെ വി​ത​ര​ണ​വും 15ന് ​രാ​വി​ലെ വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് നി​ര്‍​വ​ഹി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ലെ മാ​നേ​ജ്‌​മെ​ന്‍റ് വി​ദ​ഗ്ധ​ന്‍​മാ​രാ​ണ് അ​ഞ്ചു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാ​മി​ല്‍ ക്ലാ​സു​ക​ള്‍ ന​യി​ക്കു​ന്ന​ത്.

എം​വോ​ക് കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാം

202022 അ​ദ്ധ്യ​യ​ന വ​ര്‍​ഷം സി​സി​എ​സ്‌​ഐ​ടി പേ​രാ​മം​ഗ​ലം, കൊ​ടു​ങ്ങ​ല്ലൂ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച എം​വോ​ക് സോ​ഫ്റ്റ് വെ​യ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ സ്വാ​ശ്ര​യ കോ​ഴ്‌​സി​ന് 22 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. എ​സ് സി/ ​എ​സ്ടി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 115 രൂ​പ​യും ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് 280 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ​ഫീ​സ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ളും ഒ​ക്‌​ടോ​ബ​ര്‍ 27ന് ​വൈ​കീ​ട്ട് 4 മ​ണി​ക്ക് മു​മ്പ് ചീ​ഫ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍, സി​സി​എ​സ്ഐ​ടി, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ നേ​രി​ട്ടോ ത​പാ​ലി​ലോ എ​ത്തി​ക്ക​ണം.

ബി​എ​ഡ് സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

202021 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബി​എ​ഡ് സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യേ​ഡ്) കോ​ഴ്‌​സി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 17ന് ​വൈ​കീ​ട്ട് അ​ഞ്ച് വ​രെ ദീ​ര്‍​ഘി​പ്പി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

ഐ​ഇ​ടി ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​വേ​ശ​നം

എ​ന്‌​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 17 മു​ത​ല്‍ 23 വ​രെ പ്ര​വേ​ശ​നം നേ​ടാം. പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​ള​ജ് നി​ര്‍​ദ്ദേ​ശി​ക്കു​ന്ന ട്യൂ​ഷ​ന്‍ ഫീ​സ്, സ്‌​പെ​ഷ്യ​ല്‍ ഫീ​സ്, കോ​ഷ​ന്‍ ഡെ​പ്പോ​സി​റ്റ് എ​ന്നി​വ പ്രി​ന്‍​സി​പ്പ​ൽ, സി​യു​ഐ​ഇ​ടി എ​ന്ന പേ​രി​ല്‍ എ​സ്ബി​ഐ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ശാ​ഖ​യി​ല്‍ മാ​റാ​വു​ന്ന ഡി​മാ​ന്റ് ഡ്രാ​ഫ്റ്റ് പ്ര​വേ​ശ​ന സ​മ​യ​ത്ത് കോ​ള‌​ജി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2400223, 9995999208 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

എം​എ ഹി​ന്ദി പ്രീ​വി​യ​സ് റ​ഗു​ല​ര്‍/ ഇം​പ്രൂ​വ്‌​മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി എ​സ്ഡി​ഇ 2015, 2016, 2017, 2018 പ്ര​വേ​ശ​നം മെ​യ് 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ. സം​സ്‌​കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍ (ജ​ന​റ​ല്‍), സം​സ്‌​കൃ​തം സാ​ഹി​ത്യ സ്‌​പെ​ഷ്യ​ല്‍ 201718 പ്ര​വേ​ശ​നം സി​യു​സി​എ​സ്എ​സ് റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ​റി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ക​ള്‍

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​ബി​എ, ബി​കോം വൊ​ക്കേ​ഷ​ണ​ല്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ നാ​ല് മു​ത​ല്‍ ആ​രം​ഭി​ക്കും.
More News