University News
നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​കേ​ന്ദ്രം
19 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ൾ (എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ലം ഒ​ഴി​കെ​യു​ള്ള) കൂ​ടാ​തെ സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല ; ഗ​വ​ൺ​മെ​ൻ​റ് കോ​ള​ജ്,നാ​ട്ട​കം, കോ​ട്ട​യം ; ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് മീ​ഞ്ച​ന്ത, കോ​ഴി​ക്കോ​ട്; ഗ​വ​ൺ​മെ​ന്‍റ് ട്രെ​യി​നിം​ഗ് കോ​ള​ജ്, ത​ല​ശേ​രി എ​ന്നീ നാ​ല് പു​തി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റി എ​ഴു​താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ്ര​സ്തു​ത വി​വ​രം അ​വ​ര​വ​രു​ടെ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രെ 12 ന് ​മു​ൻ​പ് അ​റി​യി​ക്ക​ണം.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 19 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും ഫീ​സ​ട​ച്ച് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ

മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​ബി​എ (2018 അ​ഡ്മി​ഷ​ൻ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 19 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും ഫീ​സ് അ​ട​ച്ച് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.