University News
ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷാ ഫ​ലം
2020 ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ട​ത്തി​യ അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് / ബി​സി​എ (എ​സ്ഡി​ഇ, 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16വ​രെ അ​പേ​ക്ഷി​ക്കാം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2019 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി എം​കോം പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ, പ​രീ​ക്ഷാ വി​ഭാ​ഗം (നാ​ല്)​എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ നി​ശ്ചി​ത ഫോ​റ​ത്തി​ൽ നി​ശ്ചി​ത തു​ക ഒ​ടു​ക്കി 22 ന് ​മു​ൻ​പാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ഭ്യ​മാ​ക്ക​ണം.

42 പു​തു​ത​ല​മു​റ പ്രോ​ഗ്രാ​മു​ക​ളു​മാ​യി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല

തി​രു​വ​ന​ന്ത​പു​രം: 202021 അ​ധ്യ​യ​ന വ​ർ​ഷം 42 പു​തു​ത​ല​മു​റ പ്രോ​ഗ്രാ​മു​ക​ൾ​ക്കു​ള്ള അ​റി​യി​പ്പ് കേ​ര​ള സ​ർ​വ്വ​ക​ലാ​ശാ​ല പു​റ​പ്പെ​ടു​വി​ച്ചു. 17 അ​ണ്ട​ർ ഗ്രാ​ജു​വേ​റ്റ് പ്രോ​ഗ്രാ​മു​ക​ളും 16 പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് പ്രോ​ഗ്രാ​മു​ക​ളും അ​ട​ക്കം 33 പ്രോ​ഗ്രാ​മു​ക​ൾ കോ​ള​ജു​ക​ളി​ലും ഒ​ന്പ​ത് പ്രോ​ഗ്രാ​മു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വ​കു​പ്പു​ക​ളി​ലും ഈ ​വ​ർ​ഷം ത​ന്നെ തു​ട​ങ്ങാ​നാ​ണ് സ​ർ​വ​ക​ലാ​ശാ​ല ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. സ്പേ​സ് ഫി​സി​ക്സ്, ഡ്ര​ഗ് ഡി​സൈ​ൻ, നാ​നോ സ​യ​ൻ​സ്, ഡേ​റ്റാ അ​ന​ലി​റ്റി​ക്സ്, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും, ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റും, എ​ത്നോ ബോ​ട്ട​ണി, ബി​ഹേ​വി​യ​റ​ൽ ഇ​ക്ക​ണോ​മി​ക്സ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രേ​ഡ്, റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പി.​ജി​യും മാ​ത്ത​മാ​റ്റി​ക്സും ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സും ബോ​ട്ട​ണി​യും ആ​യു​ർ​വേ​ദി​ക് ഫാ​ർ​മ​സി​യും, മ​ല​യാ​ളം ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ങ്ങ​ൾ, രാ​ഷ്ട്ര​മീ​മാം​സ​യും സ്ത്രീ ​പ​ഠ​ന​വും, ഇ​ക്ക​ണോ​മി​ക്സും മാ​ത്ത​മാ​റ്റി​ക്സും ബ്ലൂ ​ഇ​ക്ക​ണോ​മി​യും മാ​രി​ടൈം ലോ ​തു​ട​ങ്ങി​യ ഡ​ബി​ൾ മെ​യി​ൻ യു.​ജി പ്രോ​ഗ്രാ​മു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് . കൂ​ടാ​തെ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ൽ കേ​ര​ള പ​ഠ​നം, ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സ്, എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ടെ​ക്നോ​ള​ജി, അ​പ്ലൈ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ, റി​ന്യു​വ​ബി​ൾ എ​ന​ർ​ജി, ആ​ർ​ട്ടി​ഫി​ഷ്യ​ൽ എ​ൻ​ജി​നി​യ​റിം​ഗ്, റേ​ഡി​യോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കെ​മി​സ്ട്രി തു​ട​ങ്ങി​യ​വ​യി​ൽ പി​ജി പ്രോ​ഗ്രാ​മു​ക​ളും തു​ട​ങ്ങും. പു​തി​യ പ്രോ​ഗ്രാ​മു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ ഒ​ന്പ​ത്. ഒ​ക്ടോ​ബ​ർ 15ന് ​ചേ​രു​ന്ന അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ യോ​ഗം പ്ര​സ്തു​ത വി​ഷ​യ​ങ്ങ​ളു​ടെ സി​ല​ബ​സ് പ​രി​ഗ​ണി​ക്കും.

ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​ർ​ക്കും ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 15 വ​രെ നീ​ട്ടി.