University News
ബി​രു​ദ പ്ര​വേ​ശ​നം ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
202021 അ​ധ്യാ​യ​ന വ​ര്‍​ഷ ത്തെ ​ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ല്‍ എ​സ് സി / ​എ​സ്ടി/ ഒ​ഇ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന​വ​ര്‍ 115 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ 480 രൂ​പ​യും മാ​ന്‍​ഡേ​റ്റ​റി ഫീ​സ​ട​ച്ച് അ​ലോ​ട്ട്‌​മെ​ന്‍റ് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്. ഒ​ന്നും ര​ണ്ടും അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച് മാ​ന്‍​ഡേ​റ്റ​റി ഫീ​സ​ട​ച്ച എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും നി​ര്‍​ബ​ന്ധ​മാ​യും സ്ഥി​രം/ താ​ത്ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. ആ​ദ്യ​മാ​യി അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കേ​ണ്ട​താ​ണ്. ഒ​ന്നാ​മ​ത്തെ അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച് മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ലോ​ട്ട്‌​മെ​ന്‍റ് മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും, വീ​ണ്ടും ഫീ​സ് അ​ട​ക്കേ​ണ്ട​തി​ല്ല. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ നി​യ​മ​നം ഷോ​ര്‍​ട്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

റ​ഷ്യ​ന്‍ ആ​ൻ​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഫി​ലോ​സ​ഫി വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ നി​ന്നും ഇ​ന്‍റ​ര്‍​വ്യൂ​വി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ ഷോ​ര്‍​ട്ട്‌​ലി​സ്റ്റ് സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

നെ​റ്റ്‌​വ​ര്‍​ക്ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ക​രാ​ര്‍ നി​യ​മ​നം

ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നെ​റ്റ് വ​ര്‍​ക്ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ത​ങ്ങ​ളു​ടെ യോ​ഗ്യ​ത​ക​ള്‍ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്‌​കാ​ന്‍ ചെ​യ്ത പ​ക​ര്‍​പ്പു​ക​ള്‍ ‌ 11 മു​മ്പാ​യി സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. യോ​ഗ്യ​രാ​യി ക​ണ്ടെ​ത്തു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും അ​വ​ര്‍​ക്കു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ളും 13ന് ​ന​ട​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ന് മു​മ്പാ​യി സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ലൂ​ടെ അ​റി​യി​ക്കു​ന്ന​താ​ണ്.


ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

ല​ക്കി​ഡി ഓ​റി​യ​ന്റ​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ച്ച്എം (2014 പ്ര​വേ​ശ​നം മു​ത​ല്‍) ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ഐ​ഇ​ടി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ലെ ഏ​ഴാം സെ​മ​സ്റ്റ​ര്‍ 2014 സ്‌​കീം ബി​ടെ​ക്. ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടേ​യും ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ലി​ങ്ക് 19 വ​രെ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ​ക​ള്‍

2020 മാ​ര്‍​ച്ച് 23 മു​ത​ല്‍ ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന ബി​ബി​എ, എ​ല്‍​എ​ല്‍​ബി ഓ​ണേ​ഴ്‌​സ് (2011 സ്‌​കീം, 2012 പ്ര​വേ​ശ​നം മു​ത​ല്‍) ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​ര​വും, മൂ​ന്നു വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി (2008 സ്‌​കീം, 2014 പ്ര​വേ​ശ​നം) ആ​റാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 22നും ​മൂ​ന്നു വ​ര്‍​ഷ എ​ൽ​എ​ല്‍​ബി (2008 സ്‌​കീം, 2014 പ്ര​വേ​ശ​നം) ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്പ​തി​നും ആ​രം​ഭി​ക്കും.

ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി, സി​ബി​സി​എ​സ്എ​സ്​യു​ജി) ബി​എ, ബി​എ​സ് സി, ​ബി​എ​സ് സി ​ഇ​ന്‍ ആ​ള്‍​ട്ട​ര്‍​നേ​റ്റ് പാ​റ്റേ​ണ്‍, ബി​കോം, ബി​ബി​എ, ബി​എ മ​ള്‍​ട്ടി​മീ​ഡി​യ, ബി​സി​എ, ബി​കോം ഓ​ണേ​ഴ്‌​സ്, ബി​കോം വൊ​ക്കേ​ഷ​ണ​ല്‍ സ്ട്രീം, ​ബി​എ​സ്ഡ​ബ്ല്യു, ബി​ടി​എ​ച്ച്എം, ബി​വി​സി, ബി​എം​എം​സി, ബി​എ​ച്ച്‌​എ, ബി​കോം പ്രൊ​ഫ​ഷ​ണ​ല്‍, ബി​ടി​എ​ഫ്പി, ബി​വോ​ക്, ബി​ടി​എ, ബി​എ വി​ഷ്വ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ബി​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ന്‍, ബി​എ മ​ള്‍​ട്ടി​മീ​ഡി​യ, ബി​എ അ​ഫ്‌​സ​ല്‍ ഉ​ല​മ, (2015 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടേ​യും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്​യു‌​ജി, സി​ബി​സി​എ​സ്എ​സ്​യു​ജി) ബി​എ, ബി​എ​സ് സി, ​ബി​കോം, ബി‌​ബി​എ, ബി​എ മ​ള്‍​ട്ടി​മീ​ഡി​യ, ബി​എ അ​ഫ്‌​സ​ല്‍ ഉ​ല​മ (2019 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളു​ടേ​യും ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍റെ സ​മ​യം നീ​ട്ടി​യി​രി​ക്കു​ന്നു. പി​ഴ കൂ​ടാ​തെ ഒ​ന്പ​തി​ന് വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി16 വ​രേ​യും ഫീ​സ​ട​ക്കാ​വു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍റെ അ​വ​സാ​ന തീ​യ​തി 20 ആ​ണ്.

പ​രീ​ക്ഷാ ഫ​ലം

2020 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.

ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ല്‍ ബി​എ, ബി​കോം, ബി​എ​സ് സി (​മാ​ത്ത​മാ​റ്റി​ക്‌​സ്), ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ് എ​സ്ഡി​ഇ) യു​ജി പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് 2015 മു​ത​ല്‍ 2017 വ​രെ​യു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​ഡ്മി​ഷ​ന്‍ നേ​ടി ഒ​ന്നും ര​ണ്ടും മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത എ​സ്ഡി​ഇ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​സ്തു​ത പ്രോ​ഗ്രാ​മി​ന്‍റെ അ​ഞ്ചാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​ന​പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ ആ​യി ഒ​ക്‌​ടോ​ബ​ര്‍ 15 വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. 100 രൂ​പ ഫൈ​നോ​ടു കൂ​ടി 21 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

‌ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ്) പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News