Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ര​ജി​സ്ട്രാ​ർ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ കാ​ലാ​വ​ധി നാ​ലു​വ​ര്‍​ഷ​മെ​ന്ന ഭേ​ദ​ഗ​തി സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു
ഗ​വ. ഓ​ര്‍​ഡി​ന​ന്‍​സി​ലൂ​ടെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ ര​ജി​സ്ട്രാ​ര്‍, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ തു​ട​ങ്ങി​യ സ്റ്റാ​റ്റ്യൂ​ട്ട​റി പ​ദ​വി​ക​ളി​ലി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ലാ​വ​ധി നാ​ലു​വ​ര്‍​ഷ​മോ 56 വ​യ​സോ ഏ​താ​ണ് നേ​ര​ത്തേ എ​ങ്കി​ല്‍ അ​തു​വ​രെ​യാ​ക്കി​യ ഭേ​ദ​ഗ​തി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഫ​സ്റ്റ് സ്റ്റാ​റ്റ്യൂ​ട്ട് 1977ല്‍ ​ഉ​ള്‍​പ്പെ​ടു​ത്തി സെ​ന​റ്റ് തീ​രു​മാ​ന​മെ​ടു​ത്തു. എ​യ്ഡ​ഡ് കോ​ള​ജി​ലേ​യും സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​യും അ​ധ്യാ​പ​ക​ര്‍​ക്കും യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ഈ ​പ​ദ​വി​ക​ള്‍ വ​ഹി​ക്കാം.

പ്രാ​യ​പ​രി​ധി​ക്ക​ക​ത്ത് ര​ണ്ട് ടേം ​വ​രെ ഈ ​പ​ദ​വി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാം. അം​ഗ​പ​രി​മി​ത​രാ​യ​വ​ര്‍​ക്ക് എ​യ്ഡ​ഡ് സ്‌​കൂ​ള്‍/​കോ​ള​ജു​ക​ളി​ല്‍ 18.4.2010 വ​രെ 3 ശ​ത​മാ​ന​വും അ​തി​നു ശേ​ഷം 4 ശ​ത​മാ​ന​വും സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഭേ​ദ​ഗ​തി​യും സ​ര്‍​വ​ക​ലാ​ശാ​ലാ ഫ​സ്റ്റ് സ്റ്റാ​റ്റ്യൂ​ട്ട് 1979ല്‍ ​വ​രു​ത്തി. 35,058 ബി​രു​ദം, 350 ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, 1 എം​ഫി​ല്‍, 91 ഡോ​ക്ട​റേ​റ്റു​ക​ള്‍, 8 ഡി​പ്ലോ​മ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 35512 ബി​രു​ദ​ങ്ങ​ള്‍​ക്ക് സെ​ന​റ്റ് അം​ഗീ​കാ​രം ന​ല്‍​കി. വൈ​സ്ചാ​ന്‍​സ​ല​റു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യാ​ണ് യോ​ഗം ന​ട​ന്ന​ത്.

പ​രീ​ക്ഷ

മ​ല​യാ​ളം (കോ​മ​ണ്‍ കോ​ഴ്‌​സ്, കോ​ര്‍ കോ​ഴ്‌​സ്, കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്‌​സ്) സി​ബി​സി​എ​സ്എ​സ്,യു​ജി. റ​ഗു​ല​ര്‍ പ​രീ​ക്ഷ 2019, സി​യു​സി​ബി​സി​എ​സ്എ​സ്,യു​ജി. സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ ന​വം​ബ​ര്‍ 2019 എ​ന്നി​വ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 22ന് ​ആ​രം​ഭി​ക്കും.

സെ​ന്‍റ​ര്‍ മാ​റ്റു​ന്ന​തി​ന് അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല

നാ​ലാം സെ​മ​സ്റ്റ​ര്‍ സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി ഏ​പ്രി​ല്‍ 2020 ബി​എ/​ബി​എ​സ്‌​സി/​ബി​എ​സ്‌​സി ഇ​ന്‍ ആ​ള്‍​ട്ട​ര്‍​നേ​റ്റ് പാ​റ്റേ​ണ്‍/​ബി​കോം./​ബി​ബി​എ./​ബി​എ. മ​ള്‍​ട്ടി​മീ​ഡി​യ/​ബി​സി​എ./​ബി​കോം. ഓ​ണേ​ഴ്‌​സ്/​ബി​കോം വൊ​ക്കേ​ഷ​ണ​ല്‍ സ്ട്രീം/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​ടി​എ​ച്ച്എം./​ബി​വി​സി./​ബി​എം​എം​സി./​ബി​എ​ച്ച്എ./​ബി​കോം പ്ര​ഫ​ഷ​ണ​ല്‍/​ബി​ടി​എ​ഫ്ബി/​ബി​വോ​ക്/​ബി​ടി​എ/​ബി​എ. വി​ഷ്വ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍/​ബി​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ന്‍/​ബി​എ മ​ള്‍​ട്ടി​മീ​ഡി​യ/​ബി​എ അ​ഫ്‌​സ​ല്‍ ഉ​ല​മ ഇ​ന്‍ അ​റ​ബി​ക് ഡി​ഗ്രി (2015 പ്ര​വേ​ശ​നം മു​ത​ല്‍) അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സെ​ന്‍റ​ര്‍ മാ​റ്റു​ന്ന​തി​നു​ള്ള അ​വ​സ​രം ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്നു. പ്ര​സ്തു​ത പ​രീ​ക്ഷ​യ്ക്കു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​നി സെ​ന്‍റ​ര്‍ മാ​റ്റു​ന്ന​തി​ന് അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.
റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ബി​ബി​എ​എ​ല്‍​എ​ല്‍​ബി. (ഓ​ണേ​ഴ്‌​സ്), എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫൈ​ന​ല്‍ റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

2020 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ. പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് (സി​യു​സി​എ​സ്എ​സ്.) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് ഒ​ക്‌​ടോ​ബ​ര്‍ 20 വ​രെ അ​പേ​ക്ഷി​ക്കാം.

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ​ലോ​ഡ് ചെ​യ്യാം

ഐ​ഇ​ടി കാ​മ്പ​സി​ലെ ബി​ടെ​ക് എ​ട്ടാം സെ​മ​സ്റ്റ​ര്‍ 2014 സ്‌​കീം ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് ഒ​ക്‌​ടോ​ബ​ര്‍ 19 വ​രെ​യും സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സ്, ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട, ഗ​വ. കോ​ള​ജ് ഈ​സ്റ്റ് ഹി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ണ്ട് വ​ര്‍​ഷ ബി​പി​എ​ഡ്. കോ​ഴ്‌​സ് നാ​ലാം സെ​മ​സ്റ്റ​ര്‍ നാ​ലാം വ​ര്‍​ഷ ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി (നാ​ലു​വ​ര്‍​ഷ കോ​ഴ്‌​സ്, 2013 പ്ര​വേ​ശ​നം മു​ത​ല്‍) ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്കും അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് ഒ​ക്‌​ടോ​ബ​ര്‍ 8 മു​ത​ല്‍ 19 വ​രേ​യും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

ബി​എ​ഡ് പ്ര​വേ​ശ​നം 2020

2020 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. എ​സ് സി/​എ​സ് ടി ​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 170 രൂ​പ​യും ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് 555 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ ഫീ​സ്. 12നു ​മു​മ്പാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 15 ഓ​പ്ഷ​ണു​ക​ള്‍ ന​ല്‍​കാ​വു​ന്ന​താ​ണ്. പു​റ​മേ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വോ​ട്ട സീ​റ്റു​ക​ളി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് ഒ​രു ഓ​പ്ഷ​ന്‍ അ​ധി​ക​മാ​യി ന​ല്‍​കാ​വു​ന്ന​താ​ണ്. സ്‌​പോ​ര്‍​ട്‌​സ് ക്വാ​ട്ട വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ റാ​ങ്ക് ലി​സ്റ്റ് ത​യ്യാ​റാ​ക്കു​ന്ന​ത് തി​രു​വ​ന​ന്ത​പു​രം കേ​ര​ള സ്റ്റേ​റ്റ് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലാ​ണ്. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​തി​ന് സ്‌​പോ​ര്‍​ട്‌​സ് ക്വോ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ 2020 ബി​എ​ഡ് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷാ പ്രി​ന്‍റൗ​ട്ട്, യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ്, സ്‌​പോ​ര്‍​ട്‌​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ സ​ഹി​തം സെ​ക്ര​ട്ട​റി, കേ​ര​ള സ്റ്റേ​റ്റ് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ തി​രു​വ​ന​ന്ത​പു​രം 695001 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം.
ഫോ​ണ്‍ 0494 2407016, 2407017

ബി​എ​ഡ് സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ പ്ര​വേ​ശ​നം 2020

2020 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ ബി​എ​ഡ് സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യേ​ഡ്) പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. എ​സ്‌​സി‌/​എ​സ്ടി. വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 170 രൂ​പ​യും ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് 555 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ ഫീ​സ്. 12നു ​മു​മ്പാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407016, 2407017 എ​ന്നീ ഫോ​ണ്‍ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യോ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക​യോ ചെ​യ്യു​ക.

ഓ​ണ്‍​ലൈ​ന്‍ അ​ധ്യാ​പ​ക പ​രി​ശീ​ല​ന കോ​ഴ്‌​സി​ല്‍ സീ​റ്റൊ​ഴി​വ്

വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി വ​കു​പ്പ് (എം​എ​ച്ച്ആ​ര്‍​ഡി.) അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​യും കോ​ള​ജു​ക​ളി​ലേ​യും സാ​മൂ​ഹ്യ ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍​ക്കാ​യി ക​രി​ക്കു​ലം ഡി​സൈ​ന്‍, ഡ​വ​ല​പ്‌​മെ​ന്‍റ് ആ​ൻ​ഡ് അ​സ​സ്‌​മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​വം​ബ​ര്‍ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാ​ഴ്ച​ത്തെ റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍​ക്ക് 13ന് ​മു​മ്പാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. നോ​ട്ടി​ഫി​ക്കേ​ഷ​നും അ​പേ​ക്ഷാ ഫോ​മും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9446244359, 9447247627

പ​രീ​ക്ഷാ​ഫ​ലം

2020 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി പോ​ളി​മ​ര്‍ കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.



ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം
ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് ക​രാ​ര്‍ നി​യ​മ​നം
എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ്ര​വേ​ശ​നം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സ്‌​പോ​ര്‍​ട്‌​സ് കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ 20-ന്
എം​എ​ജെ​എം​സി പ്ര​വേ​ശ​ന അ​ഭി​മു​ഖം 18ന്
ബി​എ​ഡ് പ്ര​വേ​ശ​നം - അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്താം
ബി​രു​ദ​പ​ഠ​നം തു​ട​രാ​ന്‍ അ​വ​സ​രം
എം​എ ജേ​ർ​ണ​ലി​സം പ്ര​വേ​ശ​നം 13-ന്
പി​ജി ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​എ​ഡ് പ്ര​വേ​ശ​നം ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പ​രീ​ക്ഷാ​ഫ​ലം
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
പുനഃപരീക്ഷക്ക് അവസരം
ബി​രു​ദ​പ്ര​വേ​ശ​നം നാ​ലാം അ​ലോ​ട്ട്‌​മെ​ന്‍റ്
പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ
പ്രൊ​വി​ഷ​ണ​ൽ അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റം
ന​വം​ബ​ർ ര​ണ്ടു​വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി
ഒ​ഴി​വു​വ​ന്ന എം​ബി​എ സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.