University News
ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം ഫീ​സ​ട​ക്കാ​ന്‍ ഒ​ര​വ​സ​രം കൂ​ടി
202021 അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തെ ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ല്‍ അ​പേ​ക്ഷ ഫൈ​ന​ല്‍ സ​ബ്മി​ഷ​ന്‍ ന​ട​ത്തി ഫീ​സ് അ​ട​ക്കാ​തെ പു​റ​ത്താ​യ​വ​ര്‍​ക്ക് ഫീ​സ​ട​ക്കാ​ന്‍ ഒ​ര​വ​സ​രം കൂ​ടി ന​ല്‍​കു​ന്നു. 30, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ അ​പേ​ക്ഷ​ക​ര്‍​ക്ക് ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ പൂ​ര്‍​ത്തീ​ക​രി​ക്കാം. പൂ​ര്‍​ത്തീ​ക​രി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ്ഔ​ട്ട് എ​ടു​ത്തു സൂ​ക്ഷി​ക്ക​ണം.

ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ തീ​യ​തി നീ​ട്ടി

202021 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തെ ഏ​ക​ജാ​ല​കം മു​ഖേ​ന​യു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി ഓ​ക്ടോ​ബ​ർ മൂ​നി​ന്ന് വൈ​കീ​ട്ട് അ​ഞ്ച് വ​രെ നീ​ട്ടി. എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 115 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍​ക്ക് 280 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ ഫീ​സ്. ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഡി​ഗ്രി ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍, മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ തി​രു​ത്തു​ന്നു​തി​നു​ള്ള സൗ​ക​ര്യം ര​ജി​സ്‌​ട്രേ​ഷ​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.


റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ നി​ന്നും ഇ​ന്‍റ​ര്‍​വ്യൂ​വി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ഷോ​ര്‍​ട്ട് ലി​സ്റ്റ് സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ബി​എ​ഡ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍, ബി​പി​എ​ഡ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍, 2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ബി​പി​എ​ഡ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍, 2019 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) നാ​ലാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഈ ​പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഒ​ക്‌​ടോ​ബ​ര്‍ 14 വ​രെ അ​പേ​ക്ഷി​ക്കാം. 2019 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി (സി​യു​സി​എ​സ്എ​സ്) നാ​ലാം സെ​മ​സ്റ്റ​ര്‍, 2020 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ എം​എ​സ് സി ​ഫാ​ഷ​ന്‍ ആ​ൻ​ഡ് ടെ​ക്‌​സ്റ്റൈ​ല്‍ ഡി​സൈ​നിം​ഗ് (സി​യു​സി​എ​സ്എ​സ്) നാ​ലാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഒ​ക്‌​ടോ​ബ​ര്‍ 12 വ​രെ അ​പേ​ക്ഷി​ക്കാം. 2019 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ എം​എ ഫി​ലോ​സ​ഫി (സി​യു​സി​എ​സ്എ​സ്) നാ​ലാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഒ​ക്‌​ടോ​ബ​ര്‍ 13 വ​രെ അ​പേ​ക്ഷി​ക്കാം. 2019 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ അ​ദീ​ബെ ഫാ​സി​ല്‍ (പ്രി​ലി​മി​ന​റി) ര​ണ്ടാം വ​ര്‍​ഷ പ​രീ​ക്ഷാ​ഫ​ലം സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി പ​രീ​ക്ഷ

നാ​ഷ​ണ​ല്‍ സ്ട്രീം ​എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി (2018 പ്ര​വേ​ശ​നം) ജൂ​ണ്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള ഡെ​സ​ര്‍​ട്ടേ​ഷ​ന്‍ സ​മ​ര്‍​പ്പ​ണം, ഡെ​സ​ര്‍​ട്ടേ​ഷ​ന്‍ ഇ​വാ​ല്വേ​ഷ​ന്‍, വൈ​വാ​വോ​സീ എ​ന്നി​വ ഒ​ക്‌​ടോ​ബ​ര്‍ 16ലേ​ക്ക് നീ​ട്ടി​യി​രി​ക്കു​ന്നു.

സെ​ന​റ്റ് മീ​റ്റിം​ഗ്

സെ​ന​റ്റ് പ്ര​ത്യേ​ക​യോ​ഗം ഒ​ക്‌​ടോ​ബ​ര്‍ ആ​റി​ന് രാ​വി​ലെ 10 മു​ത​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി ചേ​രും.
More News