Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 30 ന് ​ന​ട​ത്താ​നി​രു​ന്ന പി​ജി ഡി​ബി​എ​സ് പ​രീ​ക്ഷ ഒ​ഴി​കെ മ​റ്റെ​ല്ലാ പ​രീ​ക്ഷ​ക​ളും ഒ​ക്ടോ​ബ​ർ ഒ​ന്നി​ലേ​ക്ക് മാ​റ്റി. പി​ജി​ഡി​ബി​എ​സ് പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ ആ​റി​ന് ന​ട​ത്തു​ന്ന​താ​ണ്. പ​രീ​ക്ഷാ​സ​മ​യ​ത്തി​നോ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ മാ​റ്റ​മി​ല്ല.

ടൈം​ടേ​ബി​ൾ

ഒ​ക്ടോ​ബ​ർ 12 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് (ഡി​ടി​എ​സ്) പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം) പ​രീ​ക്ഷ​യു​ടെ (2014സ്കീം ​റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, 2012 & 2013 അ​ഡ്മി​ഷ​ൻ) (2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി, 2006 സ്കീം ​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ട​ത്തു​ള്ള സൈ​ക്കോ​ള​ജി വി​ഭാ​ഗം ന​ട​ത്തു​ന്ന പി.​ജി.​ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സി​ലിം​ഗ് (ജ​റി​യാ​ട്രി​ക്സ്) സ​പ്ലി​മെ​ന്‍റ​റി (201819) പ​രീ​ക്ഷ​യ്ക്ക് ഒ​ക്ടോ​ബ​ർ ആ​റു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ഒ​ന്പ​തു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 13 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ക്ടോ​ബ​ർ 28ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി2008 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ ഒ​ന്പ​തു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 14വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 16വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ക്ടോ​ബ​ർ 28 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ എ​സ്എ​ൽ​പി (പ​ഴ​യ സ്കീം) ​ഫൈ​ന​ൽ മേ​ഴ്സി​ചാ​ൻ​സ് ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ അ​ഞ്ച്‌​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ എ​ട്ടു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ലൈ​യി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ഡെ​സ്‌​സ്, ഡി​സം​ബ​റി​ൽ ന​ട​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ഡെ​സ്‌​സ് എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ 14 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി), 2020 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഒ​ക്ടോ​ബ​ർ എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.



ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം; ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 27 ന​കം ന​ട​ത്ത​ണം
പ​രീ​ക്ഷാ​ഫീ​സ്
പ​രീ​ക്ഷാ​ഫ​ലം
നാ​ലും ആ​റും സെ​മ​സ്റ്റ​ർ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​വം​ബ​ർ ആ​ദ്യ​വാ​രം
പ​രീ​ക്ഷാ ഫ​ലം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് (സ​പ്ലി​മെ​ന്‍റ​റി) പ്ര​സി​ദ്ധീ​ക​രി​ച്ചു. 21 മു​ത​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം.
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
സൂ​ക്ഷ​മ​പ​രി​ശോ​ധ​ന
ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം 2020: അ​​​പേ​​​ക്ഷ​​​ തി​​​രു​​​ത്ത​​​ൽ
ബി​എ സോ​ഷ്യോ​ള​ജി പ​രീ​ക്ഷാ​ഫ​ലം
നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​കേ​ന്ദ്രം
ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം: ര​​​ജി​​​സ്ട്രേ​​​ഷൻ എ​​​ട്ടു മു​​​ത​​​ൽ
ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷാ ഫ​ലം
എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് - അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ബി​എ​ഡ് പ്ര​വേ​ശ​നം 2020 - 21 ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
ബി​എ​ഡ് പ്ര​വേ​ശ​നം; ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​ഞ്ചി​ന് ആ​രം​ഭി​ക്കും
എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ്
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഓ​ണ്‍​ലൈ​ൻ പു​നഃ​പ​രീ​ക്ഷ
പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ം
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം-2020; ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 15
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.