University News
പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ം
2020 മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റഡ് ബി​​​എ, ബി​​​എ​​​സ്‌​​​സി, ബി​​​കോം, ബി​​​വോ​​​ക്ക്, ബി​​​ബി​​​എ സി​​​ബി​​​സി​​​എ​​​സ്എ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​മു​​​ള്ള അ​​​പേ​​​ക്ഷ​​​ ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 12 വ​​​രെ നീ​​​ട്ടി.