University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം-2020; ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 15
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള​ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ 15 ന് ​അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള​ള വി​വി​ധ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഈ ​സ​മ​യ​ത്തി​നു മു​ന്പ് ത​ന്നെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും അ​ലോ​ട്ട്മെ​ന്‍റി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ട് തു​ട​ർ ആ​വ​ശ്യ​ത്തി​നാ​യി സൂ​ക്ഷി​ക്ക​ണം.

സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ള​ള വി​ദ്യാ​ർ​ത്ഥി​ക​ൾ സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്ത ശേ​ഷം പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​കു​ന്ന പ്രൊ​ഫോ​മ ത​ങ്ങ​ൾ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള​ള കോ​ള​ജു​ക​ളി​ൽ (സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ള​ള കോ​ള​ജു​ക​ളി​ൽ മാ​ത്രം) നേ​രി​ട്ടോ ഇ​മെ​യി​ൽ മു​ഖാ​ന്തി​ര​മോ സ​മ​ർ​പ്പി​ക്ക​ണം. എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക് ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി ഒ​ക്ടോ​ബ​ർ 15 വൈ​കി​ട്ട് അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം. കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റി​നാ​യി ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് വീ​ണ്ടും ലോ​ഗി​ൻ ചെ​യ്ത ശേ​ഷം പ്രൊ​ഫൈ​ലി​ലെ ക​മ്യൂ​ണി​റ്റി ക്വാ​ട്ട ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് താ​ൽ​പ​ര്യ​മു​ള​ള വി​ഷ​യ​ങ്ങ​ൾ/​കോ​ള​ജു​ക​ൾ പ്ര​ത്യേ​ക ഓ​പ്ഷ​നാ​യി ന​ൽ​കാം. വി​ദ്യാ​ർ​ഥി​യു​ടെ ക​മ്യൂ​ണി​റ്റി അ​ടി​സ്ഥാ​ന​മാ​ക്കി അ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന കോ​ള​ജു​ക​ൾ മാ​ത്ര​മേ ഇ​വി​ടെ ഓ​പ്ഷ​നാ​യി കാ​ണി​ക്കു​ക​യു​ള​ളൂ. ഓ​പ്ഷ​നു​ക​ൾ ന​ൽ​കി​യ​തി​നു ശേ​ഷം സേ​വ് ചെ​യ്ത് അ​തി​ന്‍റെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്കു​ക.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ പ്രി​ന്‍റൗ​ട്ടി​ന്‍റെ പ​ക​ർ​പ്പു​ക​ൾ ഒ​ന്നും​ത​ന്നെ കോ​ള​ജി​ലേ​ക്കോ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കോ അ​യ​യ്ക്കേ​ണ്ട. അ​ത് അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് കോ​ള​ജി​ൽ ഹാ​ജ​രാ​ക്ക​ണം.

എ​ൻ​ആ​ർ​ഐ.​സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഒ​ഴി​വു​ള​ള എ​ൻ.​ആ​ർ.​ഐ.​സീ​റ്റു​ക​ളി​ലേ​ക്ക് 27 വ​രെ അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 9846332974

സി​എ​സ്എ​സ്. പി​ജി.​പ്ര​വേ​ശ​ന​പ​രീ​ക്ഷ

പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്കു​ള​ള സി.​എ​സ്.​എ​സ്. പി​ജി പ്ര​വേ​ശ​ന​പ​രീ​ക്ഷ ഒ​മ്പ​തു ജി​ല്ല​ക​ളി​ലാ​യി ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള​ള അ​പേ​ക്ഷ​ക​ർ 27 നു ​മു​ന്പാ​യി അ​വ​രു​ടെ പ​രീ​ക്ഷാ​കേ​ന്ദ്രം ഓ​ണ്‍​ലൈ​നാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം.

പ്രാ​ക്ടി​ക്ക​ൽ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​ഫെ​ബ്രു​വ​രി 2020, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ലെ പ്രോ​ഗ്രാ​മിം​ഗ് ലാ​ബ് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്തു വ​ച്ച് 29 ന് ​ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​ടെ​ക് ആ​റാം സെ​മ​സ്റ്റ​ർ ഡി​സം​ബ​ർ 2019, (2013 സ്കീം) ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ ലാ​ബ് പ​രീ​ക്ഷ​ക​ൾ 29 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു വ​രെ തെ​ര​ഞ്ഞെ​ടു​ത്ത പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഒ​ക്ടോ​ബ​ർ 19 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം) പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. ഡി​ഗ്രി റെ​ഗു​ല​ർ (2013 സ്കീം) ​ഒ​ക്ടോ​ബ​ർ 2020, ക​ന്പൈ​ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക്. (2018 സ്കീം) ​ഒ​ക്ടോ​ബ​ർ 2020, എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തു​ന്ന മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2013 & 2014 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ണ്.

2020 ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി), എ​ട്ടാം സെ​മ​സ്റ്റ​ർ (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി), ബി​ആ​ർ​ക്ക്. (2013 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫീ​സ്

2020 ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2018 സ്കീം ​റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി), (2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ അ​ഞ്ചു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ എ​ട്ടു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2020 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (2018 അ​ഡ്മി​ഷ​ൻ) വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ്2008 സ്കീം) ​ന​വം​ബ​ർ 2019 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ ആ​റു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​ന​വം​ബ​ർ 2019, പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ ആ​റു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ബി​കോം എ​സ്ഡി​ഇ (2017 അ​ഡ്മി​ഷ​ൻ) നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.