University News
ബി​​രു​​ദ പ്ര​​വേ​​ശ​​നം; ഓ​​പ്ഷ​​ൻ പു​​നഃ​​ക്ര​​മീ​​ക​​ര​​ണം ഇ​​ന്നു കൂടി
കോ​​ള​​ജു​​ക​​ളി​​ൽ ബി​​രു​​ദ​​പ്ര​​വേ​​ശ​​ന​​ത്തി​​ന് ഏ​​ക​​ജാ​​ല​​കം വ​​ഴി അ​​പേ​​ക്ഷി​​ച്ച​​വ​​ർ​​ക്ക് ഓ​​പ്ഷ​​നു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാ​​നും ഒ​​ഴി​​വാ​​ക്കാ​​നും ഇ​​ന്ന് കൂടി അ​​വ​​സ​​രം ല​​ഭി​​ക്കും. സ്ഥി​​ര​​പ്ര​​വേ​​ശ​​നം നേ​​ടി​​യ​​വ​​ർ​​ക്കും ഒ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ചി​​ട്ട് ഫീ​​സ് അ​​ട​​യ്ക്കാ​​തി​​രി​​ക്കു​​ക​​യോ പ്ര​​വേ​​ശ​​നം തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​തി​​രി​​ക്കു​​ക​​യോ പ്ര​​വേ​​ശ​​നം തെ​​ര​​ഞ്ഞെ​​ടു​​ത്തി​​ട്ട് കോ​​ള​​ജു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാ​​തി​​രി​​ക്കു​​ക​​യോ വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ കോ​​ള​​ജു​​ക​​ൾ നി​​ര​​സി​​ക്കു​​ക​​യോ ചെ​​യ്ത​​വ​​ർ​​ക്ക് ഓ​​പ്ഷ​​നു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കു​​വാ​​നും ഒ​​ഴി​​വാ​​ക്കാ​​നും ക​​ഴി​​യി​​ല്ല.

ഭി​​ന്ന​​ശേ​​ഷി സം​​വ​​ര​​ണ സീ​​റ്റി​​ൽ പ്ര​​വേ​​ശ​​നം 24 വ​​രെ

കോ​​ള​​ജു​​ക​​ളി​​ൽ ബി​​രു​​ദ​​പ്ര​​വേ​​ശ​​ന​​ത്തി​​ന് ഏ​​ക​​ജാ​​ല​​കം വ​​ഴി ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കാ​​യി സം​​വ​​ര​​ണം ചെ​​യ്ത സീ​​റ്റി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ച്ച​​വ​​ർ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം 24 വ​​രെ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​വി​​ധ പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ റാ​​ങ്ക് പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​വ​​ർ 24നു ​​വൈ​​കു​​ന്നേ​​രം 4.30ന​​കം കോ​​ള​​ജു​​മാ​​യി ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ട് ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച് പ്ര​​വേ​​ശ​​നം ഉ​​റ​​പ്പാ​​ക്ക​​ണം. ടി​​സി ഉ​​ചി​​ത​​മാ​​ർ​​ഗേ​​ണ ന​​ൽ​​ക​​ണം. 24ന​​കം പ്ര​​വേ​​ശ​​ന​​മെ​​ടു​​ക്കാ​​ത്ത​​വ​​രു​​ടെ അ​​വ​​സ​​രം ന​​ഷ്ട​​മാ​​കും.

പ്രൊ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും

ജൂ​​ണി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ പ​​രീ​​ക്ഷ​​യു​​ടെ പ്രൊ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും 23 മു​​ത​​ൽ 30 വ​​രെ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും.

അ​​പേ​​ക്ഷ തീ​​യ​​തി

തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജ് ഓ​​ഫ് മ്യൂ​​സി​​ക് ആ​​ൻ​​ഡ് ഫൈ​​ൻ ആ​​ർ​​ട്സി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഫ്എ (2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/​​ഒ​​ന്നാം വ​​ർ​​ഷം 2019 അ​​ഡ്മി​​ഷ​​ൻ വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യ്ക്കു 28 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 29 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 30 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

എം​​എ​​സ്‌​​സി ഫി​​സി​​ക്സ് പ​​രീ​​ക്ഷ​​ാഫ​​ലം

2019 ഒ​​ക്ടോ​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് പുവ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ഫി​​സി​​ക്സ് (സി​​എ​​സ്എ​​സ് 201820 ബാ​​ച്ച്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പി​​ജി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ഒ​​ക്ടോ​​ബ​​ർ ആ​​റി​​നും ഏ​​ഴി​​നും

വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലും ഇ​​ന്‍റ​​ർ സ്കൂ​​ൾ സെ​​ന്‍റ​​റി​​ലും പി​​ജി പ്രോ​​ഗ്രാം പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ഒ​​ക്ടോ​​ബ​​ർ ആ​​റ്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. തി​​രു​​വ​​ന​​ന്ത​​പു​​രം, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ട്. പ​​രീ​​ക്ഷ​​യു​​ടെ അ​​ഡ്മി​​റ്റ് കാ​​ർ​​ഡ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാ​​നു​​ള്ള തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും. കൊ​​വി​​ഡ് ഇ​​ല്ല എ​​ന്ന് സ്വ​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് പ​​രീ​​ക്ഷാ​​ർ​​ഥി​​ക​​ൾ ഹാ​​ജ​​രാ​​ക്ക​​ണം. ഓ​​പ്പ​​ണ്‍ ഓ​​ൾ ഇ​​ന്ത്യ ക്വോ​​ട്ട​​യി​​ലേ​​ക്കു​​ള്ള പി​​ജി പ്ര​​വേ​​ശ​​നം യോ​​ഗ്യ​​ത പ​​രീ​​ക്ഷ​​യു​​ടെ മാ​​ർ​​ക്കി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും ന​​ട​​ക്കു​​ക. 04812733595. ഇ​​മെ​​യി​​ൽ: [email protected].

ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം: ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു

ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​റും പാ​​​സ്‌​​​വേ​​​ർ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് ലോ​​​ഗി​​​ൻ ചെ​​​യ്ത് ത​​​ങ്ങ​​​ളു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ​​​രി​​​ശോ​​​ധി​​​ക്കാം. ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​രും എ​​​ന്നാ​​​ൽ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ പു​​​തു​​​താ​​​യി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്ത അ​​​പേ​​​ക്ഷ​​​ക​​​ർ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​ഡ്മി​​​ഷ​​​ൻ ഫീ​​​സ് അ​​​ട​​​ച്ച് ത​​​ങ്ങ​​​ളു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച് അ​​​ഡ്മി​​​ഷ​​​ൻ ഫീ​​​സ് അ​​​ട​​​ച്ച​​​വ​​​ർ ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ല​​​ഭി​​​ച്ചാ​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ഫീ​​​സ് വീ​​​ണ്ടും അ​​​ട​​​യ്ക്കേ​​​ണ്ട​​​തി​​​ല്ല.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച് ഓ​​​ണ്‍​ലൈ​​​നാ​​​യി ഫീ​​​സ് അ​​​ട​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​റും പാ​​​സ്‌​​​വേ​​​ർ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് ലോ​​​ഗി​​​ൻ ചെ​​​യ്ത ശേ​​​ഷം അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യു​​​ടെ പ്രി​​​ന്‍റ് എ​​​ടു​​​ക്കാം. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച കോ​​​ള​​​ജ്, കോ​​​ഴ്സ്, കാ​​​റ്റ​​​ഗ​​​റി, അ​​​ഡ്മി​​​ഷ​​​ൻ തീ​​​യ​​​തി എ​​​ന്നി​​​വ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യി​​​ൽ നി​​​ന്ന് ല​​​ഭി​​​ക്കും. മെ​​​മ്മോ​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന തീ​​​യ​​​തി​​​ക​​​ളി​​​ൽ യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​ഹി​​​തം (വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ കാ​​​ണു​​​ക) കോ​​​ള​​​ജി​​​ൽ ഹാ​​​ജ​​​രാ​​​യി അ​​​ഡ്മി​​​ഷ​​​ൻ എ​​​ടു​​​ക്ക​​​ണം.

വി​​​വ​​​രം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ എ​​​ൽ​​​എ​​​ൽ​​​ബി, എം​​​സി​​​എ വൈ​​​വ വോ​​​സി

ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ യൂ​​​ണി​​​റ്റ​​​റി ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി (ജൂ​​​ണ്‍ 2020) പ​​​രീ​​​ക്ഷ​​​യു​​​ടെ വൈ​​​വ വോ​​​സി ഒ​​​ക്ടോ​​​ബ​​​ർ 12ന് ​​​ആ​​​രം​​​ഭി​​​ക്കും. പ​​​രീ​​​ക്ഷ സി​​​എ​​​സ്ഐ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സ്, ചെ​​​റു​​​വാ​​​ര​​​ക്കോ​​​ണ​​​ത്ത് ഒ​​​ക്ടോ​​​ബ​​​ർ 12 നും ​​​ഗ​​​വ.​​​ലോ കോ​​​ള​​​ജ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഒ​​​ക്ടോ​​​ബ​​​ർ 13, 14, 15, 16 തീ​​​യ​​​തി​​​ക​​​ളി​​​ലും കേ​​​ര​​​ള ലോ ​​​അ​​​ക്കാ​​​ഡ​​​മി ലോ ​​​കോ​​​ള​​​ജ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഒ​​​ക്ടോ​​​ബ​​​ർ 19, 20, 21, 22, 27, 28 എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ലും ന​​​ട​​​ക്കും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​മാ​​​യി രാ​​​വി​​​ലെ 9.30ന് ​​​ത​​​ന്നെ ഹാ​​​ജ​​​രാ​​​ക​​​ണം. കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ ക​​​ഴി​​​യാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​ൻ വൈ​​​വ​​​യ്ക്കാ​​​യി ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചി​​​ന് മു​​​ൻ​​​പ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ എം​​​സി​​​എ പ്രോ​​​ജ​​​ക്ട് ആ​​​ൻ​​​ഡ് വൈ​​​വ റെ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2015 സ്കീം), ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2011 സ്കീം 2014 ​​​അ​​​ഡ്മി​​​ഷ​​​ൻ മാ​​​ത്രം) പ​​​രീ​​​ക്ഷ 22, 23, 24, 25 എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ത​​​തു കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക്. സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബ്രാ​​​ഞ്ച് (2013 സ്കീം) “​​​പ്രാ​​​ക്ടി​​​ക്ക​​​ൽ സ​​​ർ​​​വേ​​​യി​​​യിം​​​ഗ് ര​​​ണ്ട്”, “കോ​​​ണ്‍​ക്രീ​​​റ്റ് ലാ​​​ബ്”, എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ 25 ന് ​​​കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (CET) സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ത്തും. വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

യു​​​ഐ​​​ടി പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​ഭി​​​മു​​​ഖം

വി​​​വി​​​ധ യു​​​ഐ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കാ​​​യു​​​ള​​​ള അ​​​ഭി​​​മു​​​ഖം 23ന് ​​​രാ​​​വി​​​ലെ 11ന് ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പാ​​​ള​​​യം കാ​​​ന്പ​​​സി​​​ൽ ന​​​ട​​​ത്തും. അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തി​​​നു​​​ള​​​ള മെ​​​മ്മോ ല​​​ഭി​​​ച്ച​​​വ​​​ർ മെ​​​മ്മോ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ ഒ​​​റി​​​ജി​​​ന​​​ലു​​​ക​​​ളു​​​മാ​​​യി മെ​​​മ്മോ​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​ണം.

എം​​​ബി​​​എ, ബി​​​എ​​​സ്‌​​​സി, ബി​​​കോം പ​​​രീ​​​ക്ഷാ​​​ഫ​​​ലം

2019 സെ​​​പ്റ്റം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ര​​​ണ്ട്, നാ​​​ല്, ആ​​​റ്, എ​​​ട്ട് സെ​​​മ​​​സ്റ്റ​​​ർ പ​​​ഞ്ച​​​വ​​​ത്സ​​​ര എം​​​ബി​​​എ (ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ്)/ ബി​​​എം​​​എം​​​എ​​​എം (2015 സ്കീം) ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

2019 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ബി​​​എ​​​സ്‌​​​സി എ​​​ൻ​​​വ​​​യോ​​​ണ്‍​മെ​​​ന്‍റ് ആ​​​ൻ​​​ഡ് വാ​​​ട്ട​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ്, ബി​​​എ​​​സ്‌​​​സി ഫി​​​സി​​​ക്സ് ആ​​​ൻ​​​ഡ് ക​​​ന്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് (റീ​​​സ്ട്ര​​​ക്ച്ചേ​​​ർ​​​ഡ്,മേ​​​ഴ്സി ചാ​​​ൻ​​​സ് 2008 അ​​​ഡ്മി​​​ഷ​​​ൻ ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി 2009 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

2019 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി കെ​​​മി​​​സ്ട്രി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ കെ​​​മി​​​സ്ട്രി (റീ​​​സ്ട്ര​​​ക്ച്ചേ​​​ർ​​​ഡ്, മേ​​​ഴ്സി​​​ചാ​​​ൻ​​​സ് 2008 അ​​​ഡ്മി​​​ഷ​​​ൻ ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി 2009 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ച്‌​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

2019 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ബി​​​കോം ടൂ​​​റി​​​സം ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് (റീ​​​സ്ട്ര​​​ക്ച്ചേ​​​ർ​​​ഡ്, മേ​​​ഴ്സി​​​ചാ​​​ൻ​​​സ് 2008 അ​​​ഡ്മി​​​ഷ​​​ൻ വ​​​രെ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി 2009 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ച്‌​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

2020 ജൂ​​​ണി​​​ൽ ന​​​ട​​​ത്തി​​​യ അ​​​വ​​​സാ​​​ന വ​​​ർ​​​ഷ (ഓ​​​ണ്‍​ലൈ​​​ൻ) ബി​​​എ അ​​​റ​​​ബി​​​ക്/​​​ബി​​​എ അ​​​ഫ്സ​​​ൽ​​​ഉ​​​ൽ​​​ഉ​​​ല​​​മ (ആ​​​ന്വ​​​ൽ സ്കീം) ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി 28 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ബി​​​ബി​​​എ പ​​​രീ​​​ക്ഷാ​​​ഫീ​​​സ്

ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ ബി​​​ബി​​​എ (റെ​​​ഗു​​​ല​​​ർ, ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് പി​​​ഴ​​​കൂ​​​ടാ​​​തെ 30 വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഒ​​​ക്ടോ​​​ബ​​​ർ ആ​​​റു​​​വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഒ​​​ക്ടോ​​​ബ​​​ർ എ​​​ട്ടു​​​വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം. റെ​​​ഗു​​​ല​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഒ​​​രു പേ​​​പ്പ​​​റി​​​ന് 125 രൂ​​​പ​​​യും 100 രൂ​​​പ മാ​​​ർ​​​ക്ക് ലി​​​സ്റ്റ് ഫീ​​​സാ​​​യും 200 രൂ​​​പ ക്യാ​​​ന്പ് ഫീ​​​സാ​​​യും അ​​​ട​​​യ്ക്ക​​​ണം. ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, സ​​​പ്ലി​​​മെ​​​ന്‍റ​​​റി വി​​​ഭാ​​​ഗ​​​ക്കാ​​​ർ പേ​​​പ്പ​​​റി​​​ന് 150 രൂ​​​പ​​​യും 100 രൂ​​​പ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സും 100 രൂ​​​പ മാ​​​ർ​​​ക്ക് ലി​​​സ്റ്റി​​​നും 200 രൂ​​​പ ക്യാ​​​ന്പ് ഫീ​​​സാ​​​യും അ​​​ട​​​യ്ക്ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.