University News
അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
കോ​​ന്നി: കോ​​ള​​ജ് ഓ​​ഫ് ഇ​​ൻ​​ഡി​​ജി​​ന​​സ് ഫു​​ഡ് ടെ​​ക്നോ​​ള​​ജി​​യി​​ൽ എം​​എ​​സ്‌​​സി ഫു​​ഡ് ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് ക്വാ​​ളി​​റ്റി അ​​ഷ്വ​​റ​​ൻ​​സ് കോ​​ഴ്സ് പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​പേ​​ക്ഷാ ഫോ​​റ​​വും വി​​ശ​​ദ വി​​വ​​ര​​ങ്ങ​ളും​ www.suppl ycokerala.com എ​​ന്ന വെ​​ബ് സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.
More News