University News
എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​നം: യോ​ഗ്യ​താ​പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് പ്ര​സി​ദ്ധീകരിച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​രു​​​ടെ യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്ക് വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി.

പ്ല​​​സ് ടു ​​​മാ​​​ർ​​​ക്ക് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ ഫോ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്ന മെ​​​നു ക്ലി​​​ക്ക് ചെ​​​യ്ത ശേ​​​ഷം ര​​​ണ്ടാം വ​​​ർ​​​ഷ യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ൽ നി​​​ശ്ചി​​​ത വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ച്ച മാ​​​ർ​​​ക്ക്, പ​​​ര​​​മാ​​​വ​​​ധി മാ​​​ർ​​​ക്ക്, പ​​​ഠി​​​ച്ച ബോ​​​ർ​​​ഡ്, പാ​​​സാ​​​യ വ​​​ർ​​​ഷം എ​​​ന്നി​​​വ ശ​​​രി​​​യാ​​​ണോ​​​യെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം.

19ന് ​​​ഉ​​​ച്ച​​​യ്ക്കു 12 മ​​​ണി​​​വ​​​രെ ല​​​ഭ്യ​​​മാ​​​കു​​​ന്ന നി​​​ല​​​വി​​​ലു​​​ള്ള മാ​​​ർ​​​ക്ക് വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കും.‌
More News