University News
എം​ബി​എ സീ​റ്റൊ​ഴി​വ്
കോട്ടയം: എംജി സർവകലാശാല സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ 202022 ബാ​ച്ചി​ലേ​ക്കു​ള്ള എം​ബി​എ കോ​ഴ്സി​ന് എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ൽ സീ​റ്റൊ​ഴി​വു​ണ്ട്.
യോ​ഗ്യ​രാ​യ​വ​ർ 22ന് ​രാ​വി​ലെ 10ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. സി​മാ​റ്റ്, ക്യാ​റ്റ്, കെ​മാ​റ്റ് പ​രീ​ക്ഷ​യി​ൽ അം​ഗീ​കൃ​ത സ്കോ​ർ നേ​ടി​യ​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. 04812732288.