University News
ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി ഒ​​ന്നാം​​വ​​ർ​​ഷ തു​​ല്യ​​ത ഇം​​പ്രൂ​​വ്മെ​​ന്റ് പ​​രീ​​ക്ഷ ഹാ​​ൾ​​ടി​​ക്ക​​റ്റ്
സെ ​​പ്റ്റം​​ബ​​ർ 22, 23, 34 തി​​യ​​തി​​ക​​ളി​​ൽ വി​​വി​​ധ ജി​​ല്ലാ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന ഒ​​ന്നാം​​വ​​ർ​​ഷ തു​​ല്യ​​ത ഇം​​പ്രൂ​​വ്മെ​​ന്‍റ് പ​​രീ​​ക്ഷ​​യു​​ടെ ഹാ​​ൾ​​ടി​​ക്ക​​റ്റ് പ​​രീ​​ക്ഷാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​വ​​ര​​വ​​രു​​ടെ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ നി​​ന്ന് 17 മു​​ത​​ൽ വി​​ത​​ര​​ണം ചെ​​യ്യും. പ​​രീ​​ക്ഷാ​​ർ​​ഥി​​ക​​ൾ സാ​​ക്ഷ​​ര​​താ​​മി​​ഷ​​ൻ ന​​ൽ​​കു​​ന്ന ഐ​​ഡ​​ന്‍റി​​ഫി​​ക്കേ​​ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്കി കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ച് പ്രി​​ൻ​​സി​​പ്പ​​ലി​​ൽ നി​​ന്ന് ഹാ​​ൾ​​ടി​​ക്ക​​റ്റ് കൈ​​പ്പ​​റ്റ​​ണം.
More News