University News
ഐ​ടി​ഐ പ്ര​വേ​ശ​ന​ത്തി​ന് 24വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2020 വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ഐ​​​ടി​​​ഐ അ​​​ഡ്മി​​​ഷ​​​നാ​​​യു​​​ള്ള അ​​​പേ​​​ക്ഷ http://itiadmissions.kerala.gov.in മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​ക്ഷ​​​യ സെ​​​ന്‍റ​​​ർ മു​​​ഖേ​​​ന​​​യും, സ്വ​​​ന്ത​​​മാ​​​യും അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ ഫീ​​​സ് 100 രൂ​​​പ. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തി​​​യ​​​തി 24ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്. പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം, ന്യൂ​​​ന​​​പ​​​ക്ഷം, എ​​​ൽ​​​ഡ​​​ബ്ല്യു​​​എ​​​ഫ് ട്രെ​​​യി​​​നി​​​ക​​​ളി​​​ൽ നി​​​ന്നും വേ​​​ണ്ട​​​ത്ര അ​​​പേ​​​ക്ഷ​​​ക​​​ൾ ക​​​ഴി​​​ഞ്ഞ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ട്രെ​​​യി​​​നി​​​ക​​​ൾ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​ദ്ധി​​​ക്ക​​​ണം.

30ശ​​​ത​​​മാ​​​നം സീ​​​റ്റ് വ​​​നി​​​താ ട്രെ​​​യി​​​നി​​​ക​​​ൾ​​​ക്കാ​​​യി മാ​​​റ്റി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​കെ സീ​​​റ്റു​​​ക​​​ളു​​​ടെ 10 ശ​​​ത​​​മാ​​​നം മു​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. അ​​​പേ​​​ക്ഷ ഓ​​​ൺ​​​ലൈ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള ഹെ​​​ൽ​​​പ്പ് ഡെ​​​സ്‌​​​ക് ഐ​​​ടി​​​ഐ​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച് വ​​​രു​​​ന്നു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ det.kerala.gov.in മു​​​ഖേ​​​ന ഐ​​​റ്റി​​​ഐ അ​​​ഡ്മി​​​ഷ​​​ൻ​​​സ് 2020 ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള പ്രോ​​​സ്‌​​​പെ​​​ക്ട​​​സി​​​ൽ ല​​​ഭി​​​ക്കും.
More News