University News
ര​​​ണ്ടാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: ഗ​​​​​​വ​​​​​​ണ്‍​മെ​​​​​​ന്‍റ് ലോ ​​​​​​കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​യും സ്വ​​​​​​കാ​​​​​​ര്യ സ്വാ​​​​​​ശ്ര​​​​​​യ ലോ ​​​​​​കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​യും ഇ​​​​​​ന്‍റ​​​​​​ഗ്രേ​​​​​​റ്റ​​​​​​ഡ് പ​​​​​​ഞ്ച​​​​​​വ​​​​​​ത്സ​​​​​​ര എ​​​​​​ൽ​​​​​​എ​​​​​​ൽ​​​​​​ബി കോ​​​​​​ഴ്സി​​​​​​ലേ​​​​​​ക്കു​​​​​​ള്ള പ്ര​​​​​​വേ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​നു​​​​​​ള്ള ര​​​​​​ണ്ടാം ഘ​​​​​​ട്ട അ​​​​​​ലോ​​​​​​ട്ട്മെ​​​​​​ന്‍റ് പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ചു. അ​​​​​​ലോ​​​​​​ട്ട്മെ​​​​​​ന്‍റ് ല​​​​​​ഭി​​​​​​ച്ച​​​​​​വ​​​​​​ർ 19 വ​​​​​​രെ അ​​​​​​ലോ​​​​​​ട്ട്മെ​​​​​​ന്‍റ് ല​​​​​​ഭി​​​​​​ച്ച കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളി​​​​​​ൽ ഹാ​​​​​​ജ​​​​​​രാ​​​​​​യി പ്ര​​​​​​വേ​​​​​​ശ​​​​​​നം നേ​​​​​​ടാം. അ​​​​​​ഡ്മി​​​​​​ഷ​​​​​​ൻ നേ​​​​​​ടാ​​​​​​ത്ത​​​​​​വ​​​​​​ർ​​​​​​ക്ക് നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള അ​​​​​​ലോ​​​​​​ട്ട്മെ​​​​​​ന്‍റും ഹ​​​​​​യ​​​​​​ർ ഓ​​​​​​പ്ഷ​​​​​​നു​​​​​​ക​​​​​​ളും ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടും. 047125253 00.
More News