University News
എം​​​ടെ​​​ക് പ്ര​​​വേ​​​ശ​​​നം: അ​​​പേ​​​ക്ഷാ തീയ​​​തി 19 വ​​​രെ നീ​​​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ, ​​​എ​​​യ്ഡ​​​ഡ്, ​​​സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ 201920 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എം​​​ടെ​​​ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള​​​ള അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള തീയ​​​തി 19ന് ​​​വൈ​​​കുന്നേരം അ​​​ഞ്ചു വ​​​രെ നീ​​​ട്ടി. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www. admissions. dtekerala.gov.in, www.dte kerala.gov.in
More News