University News
ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി/​​എം​​എ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു​​മു​​ത​​ൽ
എംജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഐ​​ഐ​​ആ​​ർ​​ബി​​എ​​സ്, ഐ​​എം​​പി​​എ​​സ്എ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ത്തു​​ന്ന ഇ​​ൻ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി/​​ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്ന് ആ​​രം​​ഭി​​ക്കും. ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി പ്രോ​​ഗ്രാം കെ​​മി​​സ്ട്രി, ഫി​​സി​​ക്സ്, ലൈ​​ഫ് സ​​യ​​ൻ​​സ​​സ്, ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സ് എ​​ന്നി വി​​ഷ​​യ​​ങ്ങ​​ളി​​ലും എം​​എ പ്രോ​​ഗ്രാം ഇ​​ക്ക​​ണോ​​മി​​ക്സ്, ഹി​​സ്റ്റ​​റി, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ലും ല​​ഭി​​ക്കും.

വി​​ക​​ലാം​​ഗ ക്വോ​​ട്ട​​യി​​ൽ സം​​വ​​ര​​ണം ചെ​​യ്ത സീ​​റ്റു​​ക​​ളി​​ലേ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. പ്രൊ​വി​​ഷ​​ണ​​ൽ റാ​​ങ്ക് ലി​​സ്റ്റ് സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. കോ​​വി​​ഡ് 19 വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പ്ര​​വേ​​ശ​​ന​​പ്ര​​ക്രി​​യ പൂ​​ർ​​ണ​​മാ​​യും ഓ​​ണ്‍​ലൈ​​നാ​​യായി​​രി​​ക്കും. അ​​പേ​​ക്ഷ​​ക​​ൻ ഫോ​​ട്ടോ, ഒ​​പ്പ്, മ​​റ്റ് സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ഡി​​ജി​​റ്റ​​ൽ പ​​ക​​ർ​​പ്പ് അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം അ​​പ്‌​ലോ​​ഡ് ചെ​​യ്യ​​ണം.

എ​​സ്‌​​സി/​​എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് 1000 രൂ​​പ​​യും മ​​റ്റു​​ള്ള​​വ​​ർ​​ക്ക് 2000 രൂ​​പ​​യു​​മാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ്. ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നും വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും www. cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.

പ​​രീ​​ക്ഷ​​ാഫ​​ലം

2020 ജ​​നു​​വ​​രി​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് സി​​എ​​സ്എ​​സ് 20192024 ബാ​​ച്ച് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2020 ഓ​​ഗ​​സ്റ്റി​​ൽ സ്കൂ​​ൾ ഓ​​ഫ് ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

വൈ​​ൽ​​ഡ് ലൈ​​ഫ് ഫോ​​ട്ടോ​​ഗ്ര​​ഫി, പ്ര​​ഫ​​ഷ​​ണ​​ൽ ഫോ​​ട്ടോ​​ഗ്ര​​ഫി; വെ​​ബി​​നാ​​ർ 23ന്

​​മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വൈ​​ൽ​​ഡ് ലൈ​​ഫ് ഫോ​​ട്ടോ​​ഗ്ര​​ഫി, പ്ര​​ഫ​​ഷ​​ണ​​ൽ ഫോ​​ട്ടോ​​ഗ്ര​​ഫി എ​​ന്നീ മേ​​ഖ​​ല​​ക​​ളെ​​ക്കു​​റി​​ച്ചും അ​​തി​​ന്‍റെ കോ​​ഴ്സു​​ക​​ളെ​​ക്കു​​റി​​ച്ചും തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ളെ​​ക്കു​​റി​​ച്ചും വെ​​ബി​​നാ​​ർ സം​​ഘ​​ടി​​പ്പി​​ക്കും. 23നാ​​ണ് വെ​​ബി​​നാ​​ർ. 04812731025.