University News
ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി പ്ര​​​വേ​​​ശ​​​നം; അ​​​ന്തി​​​മ റാ​​​ങ്ക് ലി​​​സ്റ്റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202021 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ഡി​​​പ്ലോ​​​മ ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തി​​​ലേ​​ക്ക് നേ​​​രി​​​ട്ടു​​​ള്ള ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ അ​​​ന്തി​​​മ റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. www.polyadmission.org/let ൽ ​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​മ്പ​​​റും, ജ​​​ന​​​ന​​​ത്തീ​​യ​​​തി​​​യും ന​​​ൽ​​​കി CHECK YOUR RANK എ​​​ന്ന ലി​​​ങ്ക് മു​​​ഖേ​​​ന റാ​​​ങ്ക് പ​​​രി​​​ശോ​​​ധി​​​ക്കാം. റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ക്ര​​​മം വെ​​​ബ്സൈ​​​റ്റി​​​.
More News