University News
തീ​​​യ​​​തി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു
തൃശൂർ: കേരള ആരോഗ്യ സർ വകലാശാല 2020 ജൂ​​​ലൈ ബാ​​​ച്ചി​​​ന്‍റെ പി​​​എ​​​ച്ച്ഡി പ്രൊ​​​വി​​​ഷ​​​ണ​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി 16 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. ഓ​​​ൺ​​​ലൈ​​​ൻ പ്രൊ​​​വി​​​ഷ​​​ണ​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ ഹാ​​​ർ​​​ഡ്കോ​​​പ്പി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളോ​​​ടു​​​കൂ​​​ടി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ 30നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.
More News