University News
എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷാ​​​ഫീ​​​സ്
തിരുവനന്തപുരം: കേരള സർവകലാശാല ഒ​​​ക്ടോ​​​ബ​​​ർ 28 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ പ​​​ഞ്ച​​​വ​​​ത്സ​​​ര ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ബി​​​എ​​​എ​​​ൽ​​​എ​​​ൽ​​​ബി/​​​ബി​​​കോം​​​എ​​​ൽ​​​എ​​​ൽ​​​ബി/​​​ബി​​​ബി​​​എ​​​എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് 14 മു​​​ത​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. 24 വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടെ സെ​​​പ്റ്റം​​​ബ​​​ർ 29 വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നു വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം.
More News