University News
എം​ബി​എ പ്ര​വേ​ശ​നം - ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
20202022 എം​ബി​എ ബാ​ച്ചി​ലെ യു​ഐ​എം പ്ര​വേ​ശ​ന​ത്തി​ന് അ​നു​സൃ​ത​മാ​യി ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്. യു​ഐ​എം ഐ​സി​എം പൂ​ജ​പ്പു​ര, തി​രു​വ​ന​ന്ത​പു​രം ഏ​ഴ്, യു​ഐ​എം വ​ർ​ക്ക​ല 15, യു​ഐ​എം പു​ന​ലൂ​ർ 43, യു​ഐ​എം കു​ണ്ട​റ 39, യു​ഐ​എം കൊ​ല്ലം 39, യു​ഐ​എം അ​ടൂ​ർ 53, യു​ഐ​എം ആ​ല​പ്പു​ഴ 65 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ എ​ണ്ണം. യോ​ഗ്യ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 14ന് ​രാ​വി​ലെ 9.30ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​നാ​യി താ​ത്പ​ര്യ​മു​ള്ള യു​ഐ​എ​മ്മി​ൽ സ​ർ​വ​ക​ലാ​ശാ​ല നി​ർ​ദേ​ശി​ച്ചി​ട്ടു​ള​ള ഫീ​സ് സ​ഹി​തം ഹാ​ജ​രാ​ക​ണം.

മെ​ഷീ​ൻ ലേ​ർ​ണിം​ഗ് ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ​ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് വ​കു​പ്പ് 28 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന മെ​ഷീ​ൻ ലേ​ർ​ണിം​ഗ് ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പൈ​ത്ത​ണ്‍ പ്രോ​ഗ്രാ​മിം​ഗി​ൽ പ്രാ​ഥ​മി​ക പ​രി​ച​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഫീ​സ്: 3150 രൂ​പ. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് https://rb.gy/avxcnf എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.