University News
വെ​​ബി​​നാ​​ർ 11ന്
കോട്ടയം: എംജി സർവകലാശാല എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി മ​​ത്സ​​ര​​പ​​രീ​​ക്ഷ​​ളെ​​ക്കു​​റി​​ച്ച് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന വെ​​ബി​​നാ​​ർ 11ന് ​​ന​​ട​​ക്കും. വി​​വി​​ധ മ​​ത്സ​​ര​ പ​​രീ​​ക്ഷ​​ക​​ൾ​​ക്കു ത​​യാ​​റെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. വി​​വി​​ധ പ​​രീ​​ക്ഷാ ഏ​​ജ​​ൻ​​സി​​ക​​ളെ വി​​ശ​​ദ​​മാ​​യി പ​​രി​​ച​​യ​​പ്പെ​​ടു​​ത്ത​​ൽ, സി​​വി​​ൽ സ​​ർ​​വീ​​സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മ​​ത്സ​​ര​ പ​​രീ​​ക്ഷ​​ക​​ൾ എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചാ​​ണ് വെ​​ബി​​നാ​​ർ. ഫോ​​ണ്‍: 0481 2731025.