University News
കുസാറ്റ് പരീക്ഷകളിൽ മാറ്റമില്ല
ക​​​ള​​​മ​​​ശേ​​​രി:​ കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​സാ​​റ്റ്)​​യി​​​ൽ ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​ന്ന​​തും സെ​​​പ്റ്റം​​​ബ​​​ർ എ​​ട്ടി​​ന് ​ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തു​​​മാ​​​യ പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റ​​​മി​​​ല്ലാ​​​തെ ന​​​ട​​​ക്കു​​​മെ​​​ന്ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ അ​​ധി​​കൃ​​ത​​ർ അ​​​റി​​​യി​​​ച്ചു. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി എ​​​ന്ന് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ക്കു​​​ന്ന വാ​​​ർ​​​ത്ത അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും വ്യാ​​​ജ​​​വാ​​​ർ​​​ത്ത പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​വ​​​ർ​​ക്കെ​​​തി​​​രെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.
More News