University News
സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ് മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷാ ഫ​​ലം
2019 ഡി​​സം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (റ​​ഗു​​ല​​ർ, റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2019 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പി​​ജി. ഡി​​പ്ലോ​​മ ഇ​​ൻ ഇ​​ന്ത്യ​​ൻ സൈ​​ൻ ലാം​​ഗ്വേ​​ജ് (പാ​​ർ​​ട്ട് ടൈം 20172019) ​​പ​​രീ​​ക്ഷാ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ്ര​​ത്യേ​​ക പ​​രീ​​ക്ഷ

കോ​​വി​​ഡ് വ്യാ​​പ​​നം മൂ​​ലം ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ ക​​ഴി​​യാ​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സെ​​പ്റ്റം​​ബ​​ർ അ​​വ​​സാ​​ന​​ത്തോ​​ടെ പ്ര​​ത്യേ​​ക പ​​രീ​​ക്ഷ ന​​ട​​ത്താ​​നും സി​​ൻ​​ഡി​​ക്ക​​റ്റ് തീ​​രു​​മാ​​നി​​ച്ചു. സ്വാ​​ശ്ര​​യ കോ​​ള​​ജി​​ലെ അ​​ധ്യാ​​പ​​ക​​ർ​​ക്കും ജീ​​വ​​ന​​ക്കാ​​ർ​​ക്കും ലോ​​ക്ഡൗ​​ണ്‍ കാ​​ല​​യ​​ള​​വി​​ലെ ശ​​ന്പ​​ളം വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​ന് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ കോ​​ള​​ജു​​ക​​ൾ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കും.