University News
എം.​​എ. ഹി​​സ്റ്റ​​റി പ​​രീ​​ക്ഷാ ഫ​​ലം
2019 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ എം.​​എ. ഹി​​സ്റ്റ​​റി (പ്രൈ​​വ​​റ്റ്​​റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ാഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും സെ​​പ്റ്റം​​ബ​​ർ എ​​ട്ടുവ​​രെ അ​​പേ​​ക്ഷി​​ക്കാം. 2015 അ​​ഡ്മി​​ഷ​​ന് മു​​ന്പു​​ള്ള​​വ​​ർ പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ​​ക്ക് അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. 2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ലു​​ള്ള​​വ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ ’സ്റ്റു​​ഡ​​ന്‍റ്സ് പോ​​ർ​​ട്ട​​ൽ’ ലി​​ങ്കി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ ന​​ൽ​​ക​​ണം.

പ​​രീ​​ക്ഷാ തീ​​യ​​തി

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗിക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം.​​ഫി​​ൽ (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യും വൈ​​വ​​യും സെ​​പ്റ്റം​​ബ​​ർ 15, 16 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. സെ​​പ്റ്റം​​ബ​​ർ ഒ​​ന്പ​​തു വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ സെ​​പ്റ്റം​​ബ​​ർ 10 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ. ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം അ​​​പേ​​​ക്ഷാ​​​തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്പ​​​തു​​​വ​​​രെ നീ​​​ട്ടി.