University News
സ്റ്റു​​ഡ​​ന്‍റ് മെ​​ന്‍റ​​റിം​​ഗ്: വെ​​ബി​​നാ​​ർ
കോട്ടയം: എംജി സർവകലാശാല സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ന്‍റെ കീ​​ഴി​​ലു​​ള്ള സൈ​​ക്കോ​​ള​​ജി​​ക്ക​​ൽ കൗ​​ണ്‍​സി​​ലിം​​ഗ് സെ​​ന്‍റ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​കോ​​ള​​ജ് അ​​ധ്യാ​​പ​​ക​​ർ​​ക്കാ​​യി “സ്റ്റു​​ഡ​​ന്‍റ് മെ​​ന്‍റ​​റിം​​ഗ്’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ വെ​​ബി​​നാ​​ർ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. 22നു ​​രാ​​വി​​ലെ 10ന് ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ​​സ​​ർ സാ​​ബു തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ക്ലി​​നി​​ക്ക​​ൽ സൈ​​ക്കോ​​ള​​ജി​​സ്റ്റ് ഡോ. ​​ആ​​നി​​യ​​മ്മ മാ​​ത്യു, സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സ് ഡ​​യ​​റ​​ക്/​ട​​ർ ഡോ. ​​രാ​​ജീ​​വ് കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. വെ​​ബി​​നാ​​റി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ https://forms.gle/CgWQseRjLhn6 qTnHA എ​​ന്ന ലി​​ങ്ക് വ​​ഴി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം.