Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ൽ വ​രു​ത്താ​ൻ അ​വ​സ​രം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള​ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 17 ന് ​അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​റ്റ​ഗ​റി, ഓ​പ്ഷ​ൻ​സ് എ​ന്നി​വ​യി​ൽ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് “എ​ഡി​റ്റ് പ്രൊ​ഫൈ​ൽ” എ​ന്ന ടാ​ബ് ഉ​പ​യോ​ഗി​ച്ച് മാ​റ്റം വ​രു​ത്താ​വു​ന്ന​താ​ണ്. പേ​ര്, ജ​ന​ന തീ​യ​തി, അ​ക്കാ​ഡ​മി​ക് വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മു​ള​ള​വ​ർ ഇ​മെ​യി​ൽ മു​ഖാ​ന്തി​രം അ​പേ​ക്ഷ ന​ൽ​ക​ണം.

[email protected]n എ​ന്ന ഇ​മെ​യി​ൽ ഐ.​ഡി.​യി​ൽ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ, അ​നു​ബ​ന്ധ രേ​ഖ​യു​ടെ സ്കാ​ൻ ചെ​യ്ത കോ​പ്പി എ​ന്നി​വ സ​ഹി​തം അ​പേ​ക്ഷ ന​ൽ​കു​ക. തി​രു​ത്ത​ലു​ക​ൾ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് തി​രു​ത്ത​ൽ വ​രു​ത്തി​യി​ട്ടു​ണ്ടെ ന്ന് ​ഉ​റ​പ്പാ​ക്കേ​ണ്ട താ​ണ്. തി​രു​ത്ത​ൽ വ​രു​ത്തി​യ അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ട് തു​ട​ർ ആ​വ​ശ്യ​ത്തി​നാ​യി സൂ​ക്ഷി​ക്ക​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 8281883052, 82281883053 എ​ന്നീ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പു​ക​ൾ ഒ​ന്നും ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട.

പ​രീ​ക്ഷാ​ഫ​ലം

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/2018 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/20152017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.



പി​​​ജി ഡി​​​പ്ലോ​​​മ കൗ​​​ണ്‍​സലിം​​​ഗ് സൈ​​​ക്കോ​​​ള​​​ജി പ​​​രീ​​​ക്ഷ​​​ക​​​ൾ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; 22മു​ത​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​​​എ​​​സ്‌​​​സി കംപ്യൂട്ടർ സ​​​യ​​​ൻ​​​സ്, ബി​​​ടെ​​​ക്, ടൈം​​​ടേ​​​ബി​​​ൾ
എ​​​ൽ​​​എ​​​ൽ​​​ബി, എം​​​എ​​​ഫ്എ, ബി​​​എ​​​സ്‌​​​സി, ബി​​​ആ​​​ർ​​​ക്ക് പ​​​രീ​​​ക്ഷാ​​​ഫ​​​ലം
ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് - ഫീ​സ് ഒ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 17
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം 2020 ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദം - സ്പെ​ഷ​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​ബി​എ പ്ര​വേ​ശ​നം - ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ടൈം​ടേ​ബി​ൾ
ബി​പി​എ കോ​ഴ്സി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം
ടൈം​ടേ​ബി​ൾ
നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ അ​​​റ​​​ബി​​​ക് ടൈം​​​ടേ​​​ബി​​​ൾ
ഐ​എം​കെ യി​ൽ സ്പോ​ട്ട് പ്ര​വേ​ശ​നം
ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ ഓ​​​ണേ​​​ഴ്സ് ​​​ഫ​​​ലം
സ​ർ​വ​ക​ലാ​ശാ​ല പ​രി​ധി​ക്ക് പു​റ​ത്ത് പ​രീ​ക്ഷാ​കേ​ന്ദ്രം
ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ടൈം​ടേ​ബി​ൾ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.