University News
സി​ബാ​റ്റ് പ്ര​വേ​ശ​നം തു​ട​ങ്ങി
കൊ​​​ച്ചി: ഫി​​​ന്‍​പ്രോ​​​വ് ലേ​​​ണിം​​​ഗി​​​ന്‍റെ അ​​​ക്കൗ​​​ണ്ടിം​​​ഗ് തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത കോ​​​ഴ്സാ​​​യ സ​​​ര്‍​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ഇ​​​ന്‍ ബി​​​സി​​​ന​​​സ് അ​​​ക്കൗ​​​ണ്ടിം​​​ഗ് ആ​​​ന്‍​ഡ് ടാ​​​ക്സേ​​​ഷ​​​ന്‍റെ (സി​​​ബാ​​​റ്റ്) സെ​​​പ്റ്റം​​​ബ​​​ര്‍ മാ​​​സ​​​ത്തെ ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ചു.

അ​​​ക്കൗ​​​ണ്ടിം​​​ഗ് ക​​​രി​​​യ​​​ര്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന കൊ​​​മേ​​​ഴ്സ് ബി​​​രു​​​ദം ക​​​ഴി​​​ഞ്ഞ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക്അ​​​പേ​​​ക്ഷി​​​ക്കാം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ ഓ​​​ഗ​​​സ്റ്റ് 10​നു ​​മു​​​മ്പ് ഫി​​​ന്‍​പ്രോ​​​വി​​ന്‍റെ ച​​​ളി​​​ക്ക​​​വ​​​ട്ട​​​ത്തു​​​ള്ള സെ​​​ന്‍റ​​​റു​​​മാ​​​യോ, 8593939 982, 8593939983, 7591977659 ൽ ബ​​​ന്ധ​​​പ്പെ​​​ട​​ണം.
More News